അബ്ദുള്ള മെമ്മോറിയൽ എം. എൽ. പി സ്കൂൾ കാഞ്ഞിരാട്ടുതറ തിരുവള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(ബാവുപ്പാറ എം. എൽ .പി. സ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അബ്ദുള്ള മെമ്മോറിയൽ എം. എൽ. പി സ്കൂൾ കാഞ്ഞിരാട്ടുതറ തിരുവള്ളൂർ
വിലാസം
തിരുവള്ളൂർ

തിരുവള്ളൂർ പി.ഒ.
,
673541
സ്ഥാപിതം1 - 6 - 1934
വിവരങ്ങൾ
ഫോൺ0496 2591766
ഇമെയിൽ16706.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16706 (സമേതം)
യുഡൈസ് കോഡ്32041100108
വിക്കിഡാറ്റQ64551002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവള്ളൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ13
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിഷ വി കെ
പി.ടി.എ. പ്രസിഡണ്ട്നെയ്യിലേരി ദാമോദരൻ
എം.പി.ടി.എ. പ്രസിഡണ്ട്റുബീന എ കെ
അവസാനം തിരുത്തിയത്
01-10-202316706


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ തോടന്നൂർ ഉപജില്ലയിലെ തിരുവള്ളൂരിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എം. എൽ. പി. സ്കൂൾ കാഞ്ഞിരാട്ടുതറ.

ചരിത്രം

തിരുവള്ളൂർ പ‍ഞ്ചായത്തിലെ കാ‍ഞ്ഞിരാട്ടുതറ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ്. ബാവുപ്പാറ ശിവക്ഷേത്രത്തിനടുത്ത് പുതിയ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന പുതുവാരിക്കോട് സ്കൂൾ ഉണ്ടായിരുന്നു. മുസ്ലിങ്ങൾ മതപഠനത്തിൽ മാത്രം ഒതുങ്ങി നിന്ന ഒരു കാലഘട്ടം. ഭൗതിക വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കാത്തതിനാൽ മുസ്ലിങ്ങൾ ഇവിടെ പഠിച്ചില്ല. ഈയൊരു സാഹ്ചര്യത്തിലാണ് കണ്ണങ്കോട്ട് കുഞ്ഞിരാമക്കുറുപ്പ് ബാവുപ്പാറ പ്രദേശത്ത് ചെറുവോട്ട് മഠത്തിലെ മുസ്ലിങ്ങളുമായി ബന്ധപ്പെടുന്നതും പള്ളിക്കൂടം സ്ഥാപിക്കുന്നതും. കൂടുതൽ വായനയ്ക്ക്....

ഭൗതികസൗകര്യങ്ങൾ

  • മികച്ച പഠന അന്തരീക്ഷം
  • ലൈബ്രറി
  • ചുറ്റുമതിൽ
  • കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇന്റർനെറ്റ്
  • സൗണ്ട് സിസ്റ്റം കൂടുതൽ വായനയ്ക്ക്....

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്രമ ന പേര് കാലഘട്ടം
1 ഇ മൊയ്തു മൗലവി 18.08.1959-30.04.1989
2 പി പി ശാന്ത 01.06.1976-30.04.2007
3 പി ഇബ്രായി 02.06.1976-30.04.2007
4 എം കെ വിശ്വനാഥൻ 01.06.1977-30.04.2010
5 കെ എം രാധ 1981-30.04.2016
6 വി ബാലകൃഷ്ണൻ 24.07.1982-30.04.2018
7 പി സൈനബ 01.06.1989-30.04.2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവള്ളൂർ ടൗണിൽ നിന്നും 2 കി.മി അകലം, കാ‍ഞ്ഞിരാട്ടുതറ സ്ഥിതിചെയ്യുന്നു.
  • തിരുവള്ളൂർ ടൗണിൽ നിന്നും ഓട്ടോ മാർഗം എത്താം.



{{#multimaps: 11.591232, 75.690905 |zoom=18}}