ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ലോകനാട്ടറിവു ദിനം AUGUST 23. ഈ ദിനാചരണത്തിന്റെ പ്രശസ്തിയും പ്രാധാന്യവും പുതുതലമുറയിൽ എത്തിക്കന്നതിനായി മലയാള ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടറിവുകൾ ശേഖരിച്ച് ഡോക്കമെൻ്ററികൾ തയ്യാറാക്കി യൂറ്റൂബിൽ പ്രസിദ്ധീകരിച്ചു. കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകളും, ഔഷധസസ്യവുമായി ബന്ധപ്പെട്ടതും, ആചാരാനുഷ്ഠാനങ്ങളുടെ നാട്ടറിവും ഉൾപ്പെടുത്തിയാണ് കുട്ടികൾ ‍ഡോകുമെന്ററികൾ തയ്യാറാക്കിയത്.

alt text
alt text