"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''2017 - 18'''   

                                                                                    '''2017 - 18'''   

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.

വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍ സയന്‍സ് ക്ലബ്. ക്ലബ്ബിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.

'''കൺവീനർ: ജാഫർ. എ.'''

'''കണ്‍വീനര്‍: ജാഫര്‍. .'''
'''ജോയിൻറ് കൺവീനർ: മുനീർ വി. പി.'''

'''ജോയിന്‍റ് കണ്‍വീനര്‍: മുനീര്‍ വി. പി.'''
'''സ്റ്റുഡൻറ് കൺവീനർ: മുനീർ വി. പി. -10 എച്ച്'''

'''സ്റ്റുഡന്‍റ് കണ്‍വീനര്‍: മുനീര്‍ വി. പി. -10 എച്ച്'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -7 ഡി'''

'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മെന്‍ഹ. പി -7 ഡി'''

                                                       '''സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള'''
                                                       '''സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള'''
   [[ചിത്രം:01.2sasasa.jpg]]  [[ചിത്രം:Sas823.jpg]]  [[ചിത്രം:02.sasinau.jpg]]
   [[ചിത്രം:01.2sasasa.jpg]]  [[ചിത്രം:Sas823.jpg]]  [[ചിത്രം:02.sasinau.jpg]]

വരി 27: വരി 26:

വിദ്ധ്യാര്‍ത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുക, അവരിലെ നൈസര്‍ഗിക കഴിവുകള്‍ കണ്ടെത്തി ഭാവിയില്‍ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വര്‍ദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളര്‍ത്തിയെടുക്കുക, പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ തനിക്കും താനുള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയില്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള  കുട്ടികളെ  കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് സെപ്റ്റംബര്‍ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി  സ്കൂള്‍തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള  കുട്ടികളെ  കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി  സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.

പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ,  മേളയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീര്‍, പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് മുഹമ്മദ് നിസാര്‍, എം. പി. ടി. എ. വൈസ് പ്രസിഡന്‍ണ്ട് നദീറ. എന്‍. വി. എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ശാസ്ത്രമേള കണ്‍വീനര്‍ വി. എം. ജെസ്സി സ്വാഗതം പറഞ്ഞ‍ു.  
പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ,  മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ട് നദീറ. എൻ. വി. എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ വി. എം. ജെസ്സി സ്വാഗതം പറഞ്ഞ‍ു.  

സാമൂഹ്യശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം, മാഗസിന്‍ നിര്‍മ്മാണം, സാമൂഹ്യശാസ്ത്രക്വിസ്സ്, പ്രസംഗ മല്‍സരം, അറ്റ്ലസ് നിര്‍മ്മാണം, പ്രാദേശിക ചരിത്ര രചന എന്നിവയില്‍ തല്‍സമയ മല്‍സരങ്ങള്‍ നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷന്‍ ഉണ്ടായിരുന്നു.   
സാമൂഹ്യശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, സാമൂഹ്യശാസ്ത്രക്വിസ്സ്, പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നിവയിൽ തൽസമയ മൽസരങ്ങൾ നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷൻ ഉണ്ടായിരുന്നു.   

ശാസ്ത്രമേള ജോയിന്‍റ്റ് കണ്‍വീനര്‍ റമീസ് ശിബാലി നന്ദി പറഞ്ഞ‌ു.  
ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ റമീസ് ശിബാലി നന്ദി പറഞ്ഞ‌ു.  

അസ്സംബ്ലിയില്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  
അസ്സംബ്ലിയിൽ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  

വരി 67: വരി 66:

2017 ആഗസ്റ്റ് 15ചൊവ്വാഴ്ച സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂള്‍ ലീഡര്‍ മുഹമ്മദ് ഷക്കീബ്. പി. പി.  പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു.  കായികാദ്ധ്യാപകര്‍ വി. പി. അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായ പരിപാടികള്‍ നടന്നു.
2017 ആഗസ്റ്റ് 15ചൊവ്വാഴ്ച സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷക്കീബ്. പി. പി.  പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു.  കായികാദ്ധ്യാപകർ വി. പി. അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ പരിപാടികൾ നടന്നു.

നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ: കെ. വി. മുഹമ്മദ് ആയിരുന്നു സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലെ നമ്മുടെ മുഖ്യാതിഥി. അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും വിദ്ധ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു. സോഷ്യല്‍ സയന്‍സ് സീനിയര്‍ അദ്ധ്യാപകന്‍ പി. വി. വീരാന്‍ കോയ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.  
നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ: കെ. വി. മുഹമ്മദ് ആയിരുന്നു സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലെ നമ്മുടെ മുഖ്യാതിഥി. അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും വിദ്ധ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് സീനിയർ അദ്ധ്യാപകൻ പി. വി. വീരാൻ കോയ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.  

ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അപ്പര്‍ പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ, ജെസ്സി. വി. എം, പി. ടി. എ. പ്രസിഡന്‍ണ്ട് ഹാരിസ്, എം. പി. ടി. എ. പ്രസിഡന്‍ണ്ട് റംല, വിദ്ധ്യാര്‍ത്ഥി പ്രതിനിധികളായ ദയ ഫൈസ് (10. സി), മുഹമ്മദ് അസ്‌ലം (10. ബി),  നൂറ (7. സി) എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ദേശഭക്തി ഗാനാലാപനം, പ്രസംഗം, ക്വിസ്സ്, പോസ്റ്റര്‍ രചന, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പോസ്റ്റര്‍, ചുമർപത്രം എന്നിവയുടെ  പ്രദർശനം നടത്തി. മധുരം വിതരണം ചെയ്തു.
ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അപ്പർ പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ, ജെസ്സി. വി. എം, പി. ടി. എ. പ്രസിഡൻണ്ട് ഹാരിസ്, എം. പി. ടി. എ. പ്രസിഡൻണ്ട് റംല, വിദ്ധ്യാർത്ഥി പ്രതിനിധികളായ ദയ ഫൈസ് (10. സി), മുഹമ്മദ് അസ്‌ലം (10. ബി),  നൂറ (7. സി) എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ദേശഭക്തി ഗാനാലാപനം, പ്രസംഗം, ക്വിസ്സ്, പോസ്റ്റർ രചന, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടന്നു. തുടർന്ന് വിദ്ധ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ, ചുമർപത്രം എന്നിവയുടെ  പ്രദർശനം നടത്തി. മധുരം വിതരണം ചെയ്തു.

സോഷ്യല്‍ സയന്‍സ് ക്ലബ് ജോയിന്‍റ് കണ്‍വീനര്‍ മുനീര്‍ വി. പി.  നന്ദി പറഞ്ഞ‍ു.  
സോഷ്യൽ സയൻസ് ക്ലബ് ജോയിൻറ് കൺവീനർ മുനീർ വി. പി.  നന്ദി പറഞ്ഞ‍ു.  

വരി 82: വരി 81:

                                                             '''സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് '''                                           
                                                             '''സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് '''                                           

2017 - 18 അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 12 ന് ബുധനാഴ്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. ജനാധിപത്യവേദിക്കു കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.  
2017 - 18 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 12 ന് ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജനാധിപത്യവേദിക്കു കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.  

പാര്‍ലമെന്റിന്റെ ആദ്യയോഗം അന്നേ ദിവസം  2 മണിക്ക് സ്കൂള്‍ സെമിനാര്‍ ഹാളില്‍ ചേരുകയും പാര്‍ലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു.  
പാർലമെന്റിന്റെ ആദ്യയോഗം അന്നേ ദിവസം  2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുകയും പാർലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു.  

സ്‌കൂള്‍ ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് ഷക്കീബ്. പി. പി. യേയും ഡപ്യൂട്ടി ലീഡേഴ്സായി 10 സി ക്ലാസിലെ അനുപ്രിയ. എം. എന്‍,  9. എ. ക്ലാസിലെ അബ്ദുല്‍ ബാസിത്ത്. ടി. എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികള്‍ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.  
സ്‌കൂൾ ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് ഷക്കീബ്. പി. പി. യേയും ഡപ്യൂട്ടി ലീഡേഴ്സായി 10 സി ക്ലാസിലെ അനുപ്രിയ. എം. എൻ,  9. എ. ക്ലാസിലെ അബ്ദുൽ ബാസിത്ത്. ടി. എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.  

ജനാധിപത്യവേദി കണ്‍വീനര്‍ ജാഫര്‍. എ, അബ്ദുല്‍ നാസര്‍. ടി. എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ജനാധിപത്യവേദി കൺവീനർ ജാഫർ. എ, അബ്ദുൽ നാസർ. ടി. എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

വരി 103: വരി 102:
                                                                                       '''2016 - 17'''     
                                                                                       '''2016 - 17'''     

'''കണ്‍വീനര്‍: ജാഫര്‍. എ '''
'''കൺവീനർ: ജാഫർ. എ '''

'''ജോയിന്‍റ് കണ്‍വീനര്‍: മുനീര്‍ വി. പി.'''
'''ജോയിൻറ് കൺവീനർ: മുനീർ വി. പി.'''

'''സ്റ്റുഡന്‍റ് കണ്‍വീനര്‍: ഹര്‍ഷ -10 എെ'''
'''സ്റ്റുഡൻറ് കൺവീനർ: ഹർഷ -10 എെ'''

'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മെന്‍ഹ. പി -6 ഡി'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -6 ഡി'''

വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബായ സോഷ്യല്‍ സയന്‍സ് ക്ലബ്ബിനു കീഴില്‍ സ്കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് മേളയും എക്സിബിഷനും സംഘടിപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയര്‍ന്ന തലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. മാസത്തില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സാമൂഹ്യശാസ്ത്ര ക്ലബ് നിറവേറ്റി വരുന്നുണ്ട്.
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബായ സോഷ്യൽ സയൻസ് ക്ലബ്ബിനു കീഴിൽ സ്കൂൾ തലത്തിൽ സോഷ്യൽ സയൻസ് മേളയും എക്സിബിഷനും സംഘടിപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയർന്ന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. മാസത്തിൽ ഒരിക്കൽ ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സാമൂഹ്യശാസ്ത്ര ക്ലബ് നിറവേറ്റി വരുന്നുണ്ട്.
   
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ ആഗസ്റ്റ 6,9 - ഹിരോഷിമ-നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ സി.ഡി പ്രദര്‍ശനം, യുദ്ധവിരുദ്ധറാലി എന്നിവ നടത്തി. യുദ്ധവിരുദ്ധപോസ്റ്റര്‍ നിര്‍മ്മാണ മത്സരം, ക്വിസ്സ് മത്സരം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. സോഷ്യല്‍ സയന്‍സ് ക്ലബ് ജോയിന്‍റ് കണ്‍വീനര്‍ മുനീര്‍ വി. പി., സ്റ്റുഡന്‍റ് കണ്‍വീനര്‍: ഹര്‍ഷ -10 എെ, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മെന്‍ഹ. പി -6  അദ്ധ്യാപകരായ ജ‌ൂലി. വി.എം, ആയിഷ രഹ്‌ന. പി, മുനീര്‍. വി.പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ ആഗസ്റ്റ 6,9 - ഹിരോഷിമ-നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ സി.ഡി പ്രദർശനം, യുദ്ധവിരുദ്ധറാലി എന്നിവ നടത്തി. യുദ്ധവിരുദ്ധപോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ്സ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി. സോഷ്യൽ സയൻസ് ക്ലബ് ജോയിൻറ് കൺവീനർ മുനീർ വി. പി., സ്റ്റുഡൻറ് കൺവീനർ: ഹർഷ -10 എെ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -6  അദ്ധ്യാപകരായ ജ‌ൂലി. വി.എം, ആയിഷ രഹ്‌ന. പി, മുനീർ. വി.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

വരി 131: വരി 130:

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരായ നസീറ. ടി.എ, ഷറഫുദ്ദീന്‍ സ്കൂള്‍ ലീഡര്‍ സമീല്‍ എം.എം, മുഹമ്മദ് ആദില്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ചുമർപത്ര നിർമ്മാണവും പ്രദർശനവും നടത്തി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റര്‍ രചന മത്സരം, വീഡിയോ പ്രദര്‍ശനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടന്നു .  
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം സ്റ്റാഫ് സെക്രട്ടറി എം.എ. മുനീർ സോഷ്യൽ സയൻസ് അദ്ധ്യാപകരായ നസീറ. ടി.എ, ഷറഫുദ്ദീൻ സ്കൂൾ ലീഡർ സമീൽ എം.എം, മുഹമ്മദ് ആദിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചുമർപത്ര നിർമ്മാണവും പ്രദർശനവും നടത്തി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റർ രചന മത്സരം, വീഡിയോ പ്രദർശനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ നടന്നു .  

ചട‌ങ്ങില്‍ ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി അധ്യക്ഷത വഹിച്ചു. മധുര വിതരണം നടന്നു. സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍: ജാഫര്‍. എ, സ്റ്റുഡന്‍റ് കണ്‍വീനര്‍: ഹര്‍ഷ -10 എെ, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മെന്‍ഹ. പി -6 ഡി  അദ്ധ്യാപകരായ വി, ഷറഫുദ്ദീന്‍. പി.പി, ജാഫര്‍. എ, മുഹമ്മദ് സൈദ്. കെ.സി, അബ്ദുല്‍ നാസര്‍. ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ചട‌ങ്ങിൽ ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി അധ്യക്ഷത വഹിച്ചു. മധുര വിതരണം നടന്നു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ: ജാഫർ. എ, സ്റ്റുഡൻറ് കൺവീനർ: ഹർഷ -10 എെ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -6 ഡി  അദ്ധ്യാപകരായ വി, ഷറഫുദ്ദീൻ. പി.പി, ജാഫർ. എ, മുഹമ്മദ് സൈദ്. കെ.സി, അബ്ദുൽ നാസർ. ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വരി 143: വരി 142:

സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ്, ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി, അദ്ധ്യാപകരായ വീരാന്‍ കോയ, ഉമ്മുകുല്‍സു ഇ, കെ. റാബിയ,  എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന്‍ പി.പി. ഷറഫുദ്ദീന്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സെക്രട്ടറി റജ റനിന്‍ എന്നിവര്‍ റിപ്പബ്ളിക്ക് ദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുരവിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ റഫീഖ്, അസ്ക്കര്‍,  മുഹമ്മജ് ഇഖ്ബാല്‍ ടി.എ. നസീറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ്, ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി, അദ്ധ്യാപകരായ വീരാൻ കോയ, ഉമ്മുകുൽസു ഇ, കെ. റാബിയ,  എന്നിവർ സംസാരിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപകൻ പി.പി. ഷറഫുദ്ദീൻ സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി റജ റനിൻ എന്നിവർ റിപ്പബ്ളിക്ക് ദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുരവിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ റഫീഖ്, അസ്ക്കർ,  മുഹമ്മജ് ഇഖ്ബാൽ ടി.എ. നസീറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വരി 149: വരി 148:

                                               '''സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള'''
                                               '''സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള'''
           [[ചിത്രം:sastraaaa.JPG]]                    [[ചിത്രം:sastrmmm.JPG]]                [[ചിത്രം:ssssaaaassstt.JPG]]
           [[ചിത്രം:sastraaaa.JPG]]                    [[ചിത്രം:sastrmmm.JPG]]                [[ചിത്രം:ssssaaaassstt.JPG]]

വിദ്ധ്യാര്‍ത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുക, അവരിലെ നൈസര്‍ഗിക കഴിവുകള്‍ കണ്ടെത്തി ഭാവിയില്‍ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വര്‍ദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളര്‍ത്തിയെടുക്കുക, പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ തനിക്കും താനുള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയില്‍ നിത്യജീവിതത്തില്‍ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള  കുട്ടികളെ  കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് ഒക്ടോബര്‍ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂള്‍ തലങ്ങളിലായി  സ്കൂള്‍തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള  കുട്ടികളെ  കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ഒക്ടോബർ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി  സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
 
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ കെ. എം. ശരീഫ ബീഗം സ്വാഗതം പറഞ്ഞ‍ു.

ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം മേളയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ശാസ്ത്രമേള കണ്‍വീനര്‍ കെ. എം. ശരീഫ ബീഗം സ്വാഗതം പറഞ്ഞ‍ു.

സാമൂഹ്യശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, സാമൂഹ്യശാസ്ത്രക്വിസ്സ്, പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നിവയിൽ തൽസമയ മൽസരങ്ങൾ നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷൻ വീഡിയോ പ്രദർശവും ഉണ്ടായിരുന്നു.

സാമൂഹ്യശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം, മാഗസിന്‍ നിര്‍മ്മാണം, സാമൂഹ്യശാസ്ത്രക്വിസ്സ്, പ്രസംഗ മല്‍സരം, അറ്റ്ലസ് നിര്‍മ്മാണം, പ്രാദേശിക ചരിത്ര രചന എന്നിവയില്‍ തല്‍സമയ മല്‍സരങ്ങള്‍ നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷന്‍ വീഡിയോ പ്രദര്‍ശവും ഉണ്ടായിരുന്നു.

ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ വാനനിരീക്ഷണപരവും ജ്യോതിശാസ്ത്രപരമായ അറിവുകൾ പകരുന്ന മൊബൈൽ എക്സിബിഷൻ യൂണിറ്റ്, രക്ത നിർണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയായ അജിത്ത് വീട്ടിൽ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദർശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്ധ്യാർത്ഥിയുമായ അഖിൻ തൻഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദർശനം, ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകൾ, വിത്തുകൾ എന്നിവയുടെ പ്രദർശനം, വിൽപ്പന എന്നിവയും സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.

ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ വാനനിരീക്ഷണപരവും ജ്യോതിശാസ്ത്രപരമായ അറിവുകൾ പകരുന്ന മൊബൈല്‍ എക്സിബിഷന്‍ യൂണിറ്റ്, രക്ത നിര്‍ണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയായ അജിത്ത് വീട്ടില്‍ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദര്‍ശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിയുമായ അഖിന്‍ തന്‍ഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദര്‍ശനം, ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകള്‍, വിത്തുകള്‍ എന്നിവയുടെ പ്രദര്‍ശനം, വില്‍പ്പന എന്നിവയും സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.

സഹോദര സ്ഥാപനങ്ങളിൽ നിന്ന് എക്സിബിഷനും, വീഡിയോ പ്രദർശവും കാണാൻ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്ന‌ു. ശാസ്ത്രമേള കൺവീനർ ശരീഫ ബീഗം, ജോയിൻറ്റ് കൺവീനർ സിറാജ് കാസിം, മറ്റ് അദ്ധ്യാപകർ, വിവിധ ക്ലബുകളുടെ സ്റ്റൂഡൻറ് കൺവീനർമാർ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ സിറാജ് കാസിം നന്ദി പറഞ്ഞ‌ു. അസ്സംബ്ലിയിൽ  ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സഹോദര സ്ഥാപനങ്ങളില്‍ നിന്ന് എക്സിബിഷനും, വീഡിയോ പ്രദര്‍ശവും കാണാന്‍ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്ന‌ു. ശാസ്ത്രമേള കണ്‍വീനര്‍ ശരീഫ ബീഗം, ജോയിന്‍റ്റ് കണ്‍വീനര്‍ സിറാജ് കാസിം, മറ്റ് അദ്ധ്യാപകര്‍, വിവിധ ക്ലബുകളുടെ സ്റ്റൂഡന്‍റ് കണ്‍വീനര്‍മാര്‍, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശാസ്ത്രമേള ജോയിന്‍റ്റ് കണ്‍വീനര്‍ സിറാജ് കാസിം നന്ദി പറഞ്ഞ‌ു. അസ്സംബ്ലിയില്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
<!--visbot verified-chils->

01:17, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

2017 - 18

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.

കൺവീനർ: ജാഫർ. എ.

ജോയിൻറ് കൺവീനർ: മുനീർ വി. പി.

സ്റ്റുഡൻറ് കൺവീനർ: മുനീർ വി. പി. -10 എച്ച്

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -7 ഡി

                                                     സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി  മേള
        
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.

പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ, മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ട് നദീറ. എൻ. വി. എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ വി. എം. ജെസ്സി സ്വാഗതം പറഞ്ഞ‍ു.

സാമൂഹ്യശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, സാമൂഹ്യശാസ്ത്രക്വിസ്സ്, പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നിവയിൽ തൽസമയ മൽസരങ്ങൾ നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷൻ ഉണ്ടായിരുന്നു.

ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ റമീസ് ശിബാലി നന്ദി പറഞ്ഞ‌ു.

അസ്സംബ്ലിയിൽ ഹെ‍ഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

                                                                                   സ്വാതന്ത്ര്യദിനാഘോഷം
                                              
2017 ആഗസ്റ്റ് 15ചൊവ്വാഴ്ച സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷക്കീബ്. പി. പി. പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. കായികാദ്ധ്യാപകർ വി. പി. അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ പരിപാടികൾ നടന്നു.

നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ: കെ. വി. മുഹമ്മദ് ആയിരുന്നു സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലെ നമ്മുടെ മുഖ്യാതിഥി. അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും വിദ്ധ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് സീനിയർ അദ്ധ്യാപകൻ പി. വി. വീരാൻ കോയ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.

ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അപ്പർ പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ, ജെസ്സി. വി. എം, പി. ടി. എ. പ്രസിഡൻണ്ട് ഹാരിസ്, എം. പി. ടി. എ. പ്രസിഡൻണ്ട് റംല, വിദ്ധ്യാർത്ഥി പ്രതിനിധികളായ ദയ ഫൈസ് (10. സി), മുഹമ്മദ് അസ്‌ലം (10. ബി), നൂറ (7. സി) എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ദേശഭക്തി ഗാനാലാപനം, പ്രസംഗം, ക്വിസ്സ്, പോസ്റ്റർ രചന, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടന്നു. തുടർന്ന് വിദ്ധ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ, ചുമർപത്രം എന്നിവയുടെ പ്രദർശനം നടത്തി. മധുരം വിതരണം ചെയ്തു.

സോഷ്യൽ സയൻസ് ക്ലബ് ജോയിൻറ് കൺവീനർ മുനീർ വി. പി. നന്ദി പറഞ്ഞ‍ു.

                                                           സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്                                            

2017 - 18 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 12 ന് ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജനാധിപത്യവേദിക്കു കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.

പാർലമെന്റിന്റെ ആദ്യയോഗം അന്നേ ദിവസം 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുകയും പാർലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു.

സ്‌കൂൾ ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് ഷക്കീബ്. പി. പി. യേയും ഡപ്യൂട്ടി ലീഡേഴ്സായി 10 സി ക്ലാസിലെ അനുപ്രിയ. എം. എൻ, 9. എ. ക്ലാസിലെ അബ്ദുൽ ബാസിത്ത്. ടി. എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.

ജനാധിപത്യവേദി കൺവീനർ ജാഫർ. എ, അബ്ദുൽ നാസർ. ടി. എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

                                                                                     2016 - 17    

കൺവീനർ: ജാഫർ. എ

ജോയിൻറ് കൺവീനർ: മുനീർ വി. പി.

സ്റ്റുഡൻറ് കൺവീനർ: ഹർഷ -10 എെ

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -6 ഡി

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബായ സോഷ്യൽ സയൻസ് ക്ലബ്ബിനു കീഴിൽ സ്കൂൾ തലത്തിൽ സോഷ്യൽ സയൻസ് മേളയും എക്സിബിഷനും സംഘടിപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയർന്ന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. മാസത്തിൽ ഒരിക്കൽ ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സാമൂഹ്യശാസ്ത്ര ക്ലബ് നിറവേറ്റി വരുന്നുണ്ട്.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ ആഗസ്റ്റ 6,9 - ഹിരോഷിമ-നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ സി.ഡി പ്രദർശനം, യുദ്ധവിരുദ്ധറാലി എന്നിവ നടത്തി. യുദ്ധവിരുദ്ധപോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ്സ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി. സോഷ്യൽ സയൻസ് ക്ലബ് ജോയിൻറ് കൺവീനർ മുനീർ വി. പി., സ്റ്റുഡൻറ് കൺവീനർ: ഹർഷ -10 എെ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -6 അദ്ധ്യാപകരായ ജ‌ൂലി. വി.എം, ആയിഷ രഹ്‌ന. പി, മുനീർ. വി.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

                                                                                   സ്വാതന്ത്ര്യദിനാഘോഷം         
                                               
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം സ്റ്റാഫ് സെക്രട്ടറി എം.എ. മുനീർ സോഷ്യൽ സയൻസ് അദ്ധ്യാപകരായ നസീറ. ടി.എ, ഷറഫുദ്ദീൻ സ്കൂൾ ലീഡർ സമീൽ എം.എം, മുഹമ്മദ് ആദിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചുമർപത്ര നിർമ്മാണവും പ്രദർശനവും നടത്തി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റർ രചന മത്സരം, വീഡിയോ പ്രദർശനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ നടന്നു .

ചട‌ങ്ങിൽ ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി അധ്യക്ഷത വഹിച്ചു. മധുര വിതരണം നടന്നു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ: ജാഫർ. എ, സ്റ്റുഡൻറ് കൺവീനർ: ഹർഷ -10 എെ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -6 ഡി അദ്ധ്യാപകരായ വി, ഷറഫുദ്ദീൻ. പി.പി, ജാഫർ. എ, മുഹമ്മദ് സൈദ്. കെ.സി, അബ്ദുൽ നാസർ. ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

                                                                                    റിപ്പബ്ലിക് ദിനാഘോഷം