ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ജി. കെ. ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                    2017 - 18    


                                                                                     2016 - 17    


കണ്‍വീനര്‍: ആയിഷ. കെ.എം

ജോയിന്‍റ് കണ്‍വീനര്‍: ജൂലി. വി.എം

സ്റ്റുഡന്‍റ് കണ്‍വീനര്‍: ജിസു നിംസാജ് -9 എ

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഫലാഹ്. സി.ഒ.‍ടി -6 ഡി



കുട്ടികളില്‍ പൊതുവിക്ഞാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുക എന്ന ലക്‌ഷ്യത്തോടെ ആരംഭിച്ച ജി. കെ. ക്ലബ്ബ് . എല്ലാ ആഴ്ചയും പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും ചുമരില്‍ പതിപ്പിക്കുന്നു. നാല് ആഴ്ചയില്‍ ഒരിക്കല്‍ അവയില്‍ നിന്നെടുത്ത ചോദ്യങ്ങള്‍ വച്ച് സ്കൂള്‍തല മത്സരം നടത്തി വിജയികള്‍ക്ക് സമ്മാനങ്ങല്‍ നല്‍കിവരുന്നു. ജി. കെ. ക്ലബ്ബിന് മുക്കാബല എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

                                                                                          മുക്കാബല                  
         Mukkkkabbbal.JPG                 Muuuukkkab.JPG                  Mukkabala.JPG