ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ജി. കെ. ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളില്‍ പൊതുവിക്ഞാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുക എന്ന ലക്‌ഷ്യത്തോടെ ആരംഭിച്ച ജി. കെ. ക്ലബ്ബ് . എല്ലാ ആഴ്ചയും പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും ചുമരില്‍ പതിപ്പിക്കുന്നു. നാല് ആഴ്ചയില്‍ ഒരിക്കല്‍ അവയില്‍ നിന്നെടുത്ത ചോദ്യങ്ങള്‍ വച്ച് സ്കൂള്‍തല മത്സരം നടത്തി വിജയികള്‍ക്ക് സമ്മാനങ്ങല്‍ നല്‍കിവരുന്നു. ഇതിജി. കെ. ക്ലബ്ബിന് മുക്കാബല എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

                                                                                        " മുക്കാബല "