"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോള ഫാറൂഖ് എഡ്യൂകെയർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു പിടി മുന്‍പിലാണ്. ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തോടൊപ്പം അവനെ സ്വന്തം കാലില്‍ നില്‍ക്കാനും സഹായിക്കുന്നു.  
പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒരു പിടി മുൻപിലാണ്. ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം നിർധനരായ വിദ്യാർഥികൾക്ക് പഠന സഹായത്തോടൊപ്പം അവനെ സ്വന്തം കാലിൽ നിൽക്കാനും സഹായിക്കുന്നു.  

ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തില്‍ പലതരത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ ചെയ്തുവരുന്നുണ്ട്. ചാരിറ്റി സംരംഭം ആയതുകൊണ്ട് തന്നെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും സ്വകാര്യമായാണ് ചെയ്യുന്നത്.  
ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ പലതരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തുവരുന്നുണ്ട്. ചാരിറ്റി സംരംഭം ആയതുകൊണ്ട് തന്നെ ഒട്ടുമിക്ക പ്രവർത്തനങ്ങളും സ്വകാര്യമായാണ് ചെയ്യുന്നത്.  

മാനേജ്മെന്റ്, അദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂളില്‍ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികള്‍ക്കും ചികില്‍സാ സഹായം, പരിസരപ്രദേശത്തെ 55 വീടുകളില്‍ വൈദ്യുതീകരണം, പഠന സ്കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ചെലവ് വഹിക്കല്‍ തുടങ്ങിയവയിലാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ശ്രദ്ധ കൂടുതലായും പതിയാറുള്ളത്.  
മാനേജ്മെന്റ്, അദ്ധ്യാപകർ, പൂർവ്വവിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികൾക്കും ചികിൽസാ സഹായം, പരിസരപ്രദേശത്തെ 55 വീടുകളിൽ വൈദ്യുതീകരണം, പഠന സ്കോളർഷിപ്പ്, ഹോസ്റ്റൽ ചെലവ് വഹിക്കൽ തുടങ്ങിയവയിലാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ശ്രദ്ധ കൂടുതലായും പതിയാറുള്ളത്.  

എല്ലാ വര്‍ഷങ്ങളിലും എഡ്യൂകെയറിനു കീഴില്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെന്‍സില്‍, വാട്ടര്‍ ബോട്ടില്‍, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തുവരുന്നു.  
എല്ലാ വർഷങ്ങളിലും എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തുവരുന്നു.  

ഫാറൂഖ് എഡ്യൂകെയറിന്റെയും ഫണ്ട് ഉപയോഗിച്ച്  പേപ്പര്‍ ബാഗ്, പൗച്ച്, തൊപ്പി, ഗ്രോ ബാഗ്, മെഡിസിന്‍ കവര്‍ തുടങ്ങിയ പലതരത്തിലുള്ള ഉല്‍പന്നങ്ങള്‍ വിദ്ധ്യാര്‍ത്ഥികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയന്‍ സ്വപ്നം നിറവേറുന്നു എന്ന നിര്‍വൃതിയുണ്ട്.  
ഫാറൂഖ് എഡ്യൂകെയറിന്റെയും ഫണ്ട് ഉപയോഗിച്ച്  പേപ്പർ ബാഗ്, പൗച്ച്, തൊപ്പി, ഗ്രോ ബാഗ്, മെഡിസിൻ കവർ തുടങ്ങിയ പലതരത്തിലുള്ള ഉൽപന്നങ്ങൾ വിദ്ധ്യാർത്ഥികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയൻ സ്വപ്നം നിറവേറുന്നു എന്ന നിർവൃതിയുണ്ട്.  

വര്‍ഷം ഫാറൂഖ് എഡ്യൂകെയറിനു കീഴില്‍ 55 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ ഡ്രസ്സ് വിതരണം ചെയ്തു.  
വർഷം ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ 55 ഒാളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ ഡ്രസ്സ് വിതരണം ചെയ്തു.  

സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളില്‍ തന്നെ നിര്‍മ്മിക്കുക എന്ന ലക്ഷ്യംവച്ച് നടത്തിയ ചോക്ക് നിര്‍മ്മാണ വര്‍ക്ക്ഷോപ്പിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്. പഠനത്തേടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ ഒരു കൈതൊഴില്‍ പഠിപ്പിക്കുക എന്നതും ഈ വര്‍ക്ക്ഷോപ്പിന്റെ ലക്ഷ്യമാണ്.
സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്ന ലക്ഷ്യംവച്ച് നടത്തിയ ചോക്ക് നിർമ്മാണ വർക്ക്ഷോപ്പിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്. പഠനത്തേടൊപ്പം വിദ്യാർത്ഥികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിപ്പിക്കുക എന്നതും ഈ വർക്ക്ഷോപ്പിന്റെ ലക്ഷ്യമാണ്.

2016 – 17 വര്‍ഷം ഹയര്‍ സെക്കണ്ടറി, ഹൈസ്കുള്‍, യു. പി. വിഭാഗങ്ങളിലായി 250 കുടകള്‍ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്.  
2016 – 17 വർഷം ഹയർ സെക്കണ്ടറി, ഹൈസ്കുൾ, യു. പി. വിഭാഗങ്ങളിലായി 250 കുടകൾ വിദ്ധ്യാർത്ഥികൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.  

വരി 31: വരി 31:

എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാര്‍ക്കുപോലും പഠനത്തോടൊപ്പം തൊഴില്‍ ആര്‍ജിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യല്‍ മെ‍ഷീന്‍, ലോക്ക് മെഷീന്‍, ആവശ്യമായ മറ്റു സാമഗ്രികള്‍ എന്നിവ സ്കൂളിന്റെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയാണ് നല്‍കിയത്. കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാർക്കുപോലും പഠനത്തോടൊപ്പം തൊഴിൽ ആർജിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യൽ മെ‍ഷീൻ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സ്കൂളിന്റെ ഒരു പൂർവ്വവിദ്യാർഥിയാണ് നൽകിയത്. കുട്ടികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വരി 38: വരി 38:
                                                                                       '''2017 - 18'''   
                                                                                       '''2017 - 18'''   

'''കണ്‍വീനര്‍: മുഹമ്മദ് അശ്റഫ്. വി. സി'''
'''കൺവീനർ: മുഹമ്മദ് അശ്റഫ്. വി. സി'''

'''ജോയിന്‍റ് കണ്‍വീനര്‍: സി. പി. സൈഫുദ്ദീന്‍'''
'''ജോയിൻറ് കൺവീനർ: സി. പി. സൈഫുദ്ദീൻ'''

'''സ്റ്റുഡന്‍റ് കണ്‍വീനര്‍: മുഹമ്മദ് ഷക്കീബ്. പി. പി. - 10 ഡി'''
'''സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് ഷക്കീബ്. പി. പി. - 10 ഡി'''

'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: അനുപ്രിയ. എം. എം. - 10  സി'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അനുപ്രിയ. എം. എം. - 10  സി'''

വരി 50: വരി 50:

'''വര്‍ക്ക്ഷോപ്പ് - ചോക്ക് നിര്‍മ്മാണം'''
'''വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം'''

വരി 58: വരി 58:

ഹൈസ്കൂള്‍, അപ്പര്‍ പ്രൈമറി  വിദ്ധ്യാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് 16  ബുധനാഴ്ച സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ചോക്ക് നിര്‍മ്മാണത്തില്‍ വര്‍ക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകന്‍ എം. എ. നജീബ് വര്‍ക്ക്ഷോപ്പ് ഉല്‍ഘാടനം ചെയ്തു.  പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.  
ഹൈസ്കൂൾ, അപ്പർ പ്രൈമറി  വിദ്ധ്യാർത്ഥികൾക്കായി ആഗസ്റ്റ് 16  ബുധനാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചോക്ക് നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു.  പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.  

ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.  

പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍ എം. യൂസുഫ്, ജോയിന്‍റ് കണ്‍വീനര്‍ ജാസ്‌മിന്‍. എം. എന്നിവര്‍   ആയിരുന്നു വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കിയത്. പഠനത്തേടൊപ്പം കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തില്‍ ഒരു കൈതൊഴില്‍ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളില്‍ തന്നെ നിര്‍മ്മിക്കുക എന്നതാണ്  ഈ ചോക്ക് നിര്‍മ്മാണവര്‍ക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്.
പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ   ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്നതാണ്  ഈ ചോക്ക് നിർമ്മാണവർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.

വരി 70: വരി 70:

'''പെരുന്നാള്‍ ഡ്രസ്സ് വിതരണം'''
'''പെരുന്നാൾ ഡ്രസ്സ് വിതരണം'''

വര്‍ഷം ഫാറൂഖ് എഡ്യൂകെയറിനു കീഴില്‍ അദ്ധ്യാപകര്‍, സ്ഥാപനങ്ങള്‍, മാനേജ്മെന്റ്, എന്നിവരില്‍ നിന്ന് സമാഹരിച്ച ഫണ്ടുപയോഗിച്ച് പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ 55 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ ഡ്രസ്സ് വിതരണം ചെയ്തു.  
വർഷം ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ അദ്ധ്യാപകർ, സ്ഥാപനങ്ങൾ, മാനേജ്മെന്റ്, എന്നിവരിൽ നിന്ന് സമാഹരിച്ച ഫണ്ടുപയോഗിച്ച് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ 55 ഒാളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ ഡ്രസ്സ് വിതരണം ചെയ്തു.  

ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റര്‍ വി. സി. മുഹമ്മദ് അശ്റഫ്, സ്റ്റാഫ് സെക്രട്ടറി  കെ. മുനീര്‍, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, ബേബി ഫാസില, മഹ്‌ഫിദ വി ഹസ്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റർ വി. സി. മുഹമ്മദ് അശ്റഫ്, സ്റ്റാഫ് സെക്രട്ടറി  കെ. മുനീർ, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, ബേബി ഫാസില, മഹ്‌ഫിദ വി ഹസ്സൻ തുടങ്ങിയവർ നേതൃത്വം നൽകി.

വരി 86: വരി 86:

വര്‍ഷം (2016 – 17) ഹയര്‍ സെക്കണ്ടറി, ഹൈസ്കുള്‍, യു. പി.  വിഭാഗങ്ങളിലായി 250 കുടകള്‍ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്.
വർഷം (2016 – 17) ഹയർ സെക്കണ്ടറി, ഹൈസ്കുൾ, യു. പി.  വിഭാഗങ്ങളിലായി 250 കുടകൾ വിദ്ധ്യാർത്ഥികൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.

എല്ലാ  വര്‍ഷങ്ങളിലേയുംപ്പോലെ വര്‍ഷവും ഫാറൂഖ് എഡ്യൂകെയറിനു കീഴില്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെന്‍സില്‍, വാട്ടര്‍ ബോട്ടില്‍, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.  
എല്ലാ  വർഷങ്ങളിലേയുംപ്പോലെ വർഷവും ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.  

ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റര്‍ വി. സി. മുഹമ്മദ് അശ്റഫ്, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്‍, ബേബി ഫാസില,  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  
ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റർ വി. സി. മുഹമ്മദ് അശ്റഫ്, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, ബേബി ഫാസില,  തുടങ്ങിയവർ നേതൃത്വം നൽകി.  

വരി 98: വരി 98:

'''കണ്‍വീനര്‍: മുഹമ്മദ് അശ്റഫ്. വി. സി'''
'''കൺവീനർ: മുഹമ്മദ് അശ്റഫ്. വി. സി'''

'''ജോയിന്‍റ് കണ്‍വീനര്‍: സി. പി. സൈഫുദ്ദീന്‍'''
'''ജോയിൻറ് കൺവീനർ: സി. പി. സൈഫുദ്ദീൻ'''

'''സ്റ്റുഡന്‍റ് കണ്‍വീനര്‍:സമീല്‍. എം. എം.'''
'''സ്റ്റുഡൻറ് കൺവീനർ:സമീൽ. എം. എം.'''

'''സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: നവ്യ. എം'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: നവ്യ. എം'''

'''കുട നിര്‍മ്മാണം'''
'''കുട നിർമ്മാണം'''

വരി 120: വരി 120:

വര്‍ഷം (2016 – 17) ഹയര്‍ സെക്കണ്ടറി, ഹൈസ്കുള്‍, യു. പി.  വിഭാഗങ്ങളിലായി 250 കുടകള്‍ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നല്‍കിയത്.
വർഷം (2016 – 17) ഹയർ സെക്കണ്ടറി, ഹൈസ്കുൾ, യു. പി.  വിഭാഗങ്ങളിലായി 250 കുടകൾ വിദ്ധ്യാർത്ഥികൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.

വരി 130: വരി 130:

വര്‍ഷവും ഫാറൂഖ് എഡ്യൂകെയറിനു കീഴില്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെന്‍സില്‍, വാട്ടര്‍ ബോട്ടില്‍, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
വർഷവും ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
 
<!--visbot  verified-chils->

01:04, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാവപ്പെട്ടവന്റെ അത്താണിയാണ് എന്നും ഫാറൂഖാബാദ്. അതിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒരു പിടി മുൻപിലാണ്. ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം നിർധനരായ വിദ്യാർഥികൾക്ക് പഠന സഹായത്തോടൊപ്പം അവനെ സ്വന്തം കാലിൽ നിൽക്കാനും സഹായിക്കുന്നു.

ഫാറൂഖ് എഡ്യൂകെയറിന്റെ ആഭിമുഖ്യത്തിൽ പലതരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തുവരുന്നുണ്ട്. ചാരിറ്റി സംരംഭം ആയതുകൊണ്ട് തന്നെ ഒട്ടുമിക്ക പ്രവർത്തനങ്ങളും സ്വകാര്യമായാണ് ചെയ്യുന്നത്.

മാനേജ്മെന്റ്, അദ്ധ്യാപകർ, പൂർവ്വവിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ പഠനം നടത്തുന്ന പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്കും, അവരുടെ കുടുംബത്തിനും സ്കൂളിന്റെ പരിസരവാസികൾക്കും ചികിൽസാ സഹായം, പരിസരപ്രദേശത്തെ 55 വീടുകളിൽ വൈദ്യുതീകരണം, പഠന സ്കോളർഷിപ്പ്, ഹോസ്റ്റൽ ചെലവ് വഹിക്കൽ തുടങ്ങിയവയിലാണ് ഫാറൂഖ് എഡ്യൂകെയറിന്റെ ശ്രദ്ധ കൂടുതലായും പതിയാറുള്ളത്.

എല്ലാ വർഷങ്ങളിലും എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തുവരുന്നു.

ഫാറൂഖ് എഡ്യൂകെയറിന്റെയും ഫണ്ട് ഉപയോഗിച്ച് പേപ്പർ ബാഗ്, പൗച്ച്, തൊപ്പി, ഗ്രോ ബാഗ്, മെഡിസിൻ കവർ തുടങ്ങിയ പലതരത്തിലുള്ള ഉൽപന്നങ്ങൾ വിദ്ധ്യാർത്ഥികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ഗാന്ധിയൻ സ്വപ്നം നിറവേറുന്നു എന്ന നിർവൃതിയുണ്ട്.

ഈ വർഷം ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ 55 ഒാളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ ഡ്രസ്സ് വിതരണം ചെയ്തു.

സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്ന ലക്ഷ്യംവച്ച് നടത്തിയ ചോക്ക് നിർമ്മാണ വർക്ക്ഷോപ്പിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്. പഠനത്തേടൊപ്പം വിദ്യാർത്ഥികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിപ്പിക്കുക എന്നതും ഈ വർക്ക്ഷോപ്പിന്റെ ലക്ഷ്യമാണ്.

2016 – 17 വർഷം ഹയർ സെക്കണ്ടറി, ഹൈസ്കുൾ, യു. പി. വിഭാഗങ്ങളിലായി 250 കുടകൾ വിദ്ധ്യാർത്ഥികൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.

ടൈലറിങ്ങ് യൂണിറ്റ്

എഡ്യൂകെയറിന് കീഴിലെ തികച്ചും ജനകീയമായ സംരംഭമാണിത്. കാരണം പഠനത്തിലെ പിന്നോക്കക്കാർക്കുപോലും പഠനത്തോടൊപ്പം തൊഴിൽ ആർജിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനാവശ്യമായ 10 തയ്യൽ മെ‍ഷീൻ, ലോക്ക് മെഷീൻ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവ സ്കൂളിന്റെ ഒരു പൂർവ്വവിദ്യാർഥിയാണ് നൽകിയത്. കുട്ടികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി ഒരു പരിശീലകനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ യൂണിഫോം തയ്‌ച്ചു ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

                                                                                      2017 - 18   

കൺവീനർ: മുഹമ്മദ് അശ്റഫ്. വി. സി

ജോയിൻറ് കൺവീനർ: സി. പി. സൈഫുദ്ദീൻ

സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് ഷക്കീബ്. പി. പി. - 10 ഡി

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അനുപ്രിയ. എം. എം. - 10 സി

വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം

ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി ആഗസ്റ്റ് 16 ബുധനാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചോക്ക് നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്നതാണ് ഈ ചോക്ക് നിർമ്മാണവർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.

പെരുന്നാൾ ഡ്രസ്സ് വിതരണം

ഈ വർഷം ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ അദ്ധ്യാപകർ, സ്ഥാപനങ്ങൾ, മാനേജ്മെന്റ്, എന്നിവരിൽ നിന്ന് സമാഹരിച്ച ഫണ്ടുപയോഗിച്ച് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ 55 ഒാളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ ഡ്രസ്സ് വിതരണം ചെയ്തു.

ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റർ വി. സി. മുഹമ്മദ് അശ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, ബേബി ഫാസില, മഹ്‌ഫിദ വി ഹസ്സൻ തുടങ്ങിയവർ നേതൃത്വം നൽകി.

പഠനോപകരണവിതരണം

ഈ വർഷം (2016 – 17) ഹയർ സെക്കണ്ടറി, ഹൈസ്കുൾ, യു. പി. വിഭാഗങ്ങളിലായി 250 കുടകൾ വിദ്ധ്യാർത്ഥികൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.

എല്ലാ വർഷങ്ങളിലേയുംപ്പോലെ ഈ വർഷവും ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റർ വി. സി. മുഹമ്മദ് അശ്റഫ്, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, ബേബി ഫാസില, തുടങ്ങിയവർ നേതൃത്വം നൽകി.

                                                                                      2016 - 17   

കൺവീനർ: മുഹമ്മദ് അശ്റഫ്. വി. സി

ജോയിൻറ് കൺവീനർ: സി. പി. സൈഫുദ്ദീൻ

സ്റ്റുഡൻറ് കൺവീനർ:സമീൽ. എം. എം.

സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: നവ്യ. എം

കുട നിർമ്മാണം

ഈ വർഷം (2016 – 17) ഹയർ സെക്കണ്ടറി, ഹൈസ്കുൾ, യു. പി. വിഭാഗങ്ങളിലായി 250 കുടകൾ വിദ്ധ്യാർത്ഥികൾ നിർമ്മിച്ചു. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.

പഠനോപകരണവിതരണം

ഈ വർഷവും ഫാറൂഖ് എഡ്യൂകെയറിനു കീഴിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം, കുട, ബേഗ്, ബോക്സ്, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, യൂണിഫോം തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.