"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ട്.
 
.
 
'''ഫ്രൈംസ് - ഫിലിം ഫെസ്റ്റിവൽ'''                                         
 
    [[ചിത്രം:aghfnfn.jpg]]                [[ചിത്രം:aklghhg.jpg]]                [[ചിത്രം:acmhgh.jpg]]   
 
ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിന്റേയും, മലയാളം ക്ലബ്ബിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഫിലിം ഫെസ്റ്റിവൽ ഹയർ സെക്കണ്ടറി സെമിനാർഹാളിൽ വച്ച് സംഘടിപ്പിച്ചു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം  നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ റിസ്‌വാന സുൽത്താന നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സീനിയർ അദ്ധ്യാപകൻ കബീർ ..... മലയാളം  അദ്ധ്യാപകൻ അബ്ദുൽ നാസർ. ഇംഗ്ലീഷ്  അദ്ധ്യാപിക ജംഷ... എന്നിവർ സംസാരിച്ചു.
 
സെപ്റ്റംബർ നാല്, അ‍ഞ്ച് (ചൊവ്വ, ബുധൻ) തിയതികളിലായി  ഫ്രൈംസ് എന്ന പേരിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായിരുന്നു.
 
<!--visbot  verified-chils->
<!--visbot  verified-chils->

21:51, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

.

ഫ്രൈംസ് - ഫിലിം ഫെസ്റ്റിവൽ