ഫാത്തിമ എൽ പി എസ് കാരക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 2 മേയ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27376 (സംവാദം | സംഭാവനകൾ)

|Fathima LPS Karakunnam}}

| സ്ഥലപ്പേര്=കാരക്ക‍ുന്നം | വിദ്യാഭ്യാസ ജില്ല= കോതമംഗലം | റവന്യൂ ജില്ല=എറണാകുളം | സ്കൂൾ കോഡ്= 27376 | സ്ഥാപിതവർഷം=1951 | സ്കൂൾ വിലാസം= കാരക്ക‍ുന്നം പി.ഒ | പിൻ കോഡ്=686673 | സ്കൂൾ ഫോൺ= 815118 | സ്കൂൾ ഇമെയിൽ= fathimalpsk@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=കോതമംഗലം | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി

| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 124 | പെൺകുട്ടികളുടെ എണ്ണം= 136 | വിദ്യാർത്ഥികളുടെ എണ്ണം= 260 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപിക= ശ്രീമതി ജോളി പോൾ | പി.ടി.ഏ. പ്രസിഡണ്ട്=


................................ == ചരിത്രം കോതമംഗലം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1951 ഇൽ സ്ഥാപിതമായി. സ്കൂളിന്റെ നാനാവിധമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും നിദാനമായി നിലകൊള്ളുന്നത് ലോക്കൽ മാനേജ്‌മെന്റ് കൂടിയായ കാരക്കുന്നം കത്തോലിക്കാപ്പള്ളിയാണ്.

ഭൗതികസൗകര്യങ്ങൾ

വിപുലമായ computer lab ,മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ,വാഹന സൗകര്യം ,children 's park , ജൈവവൈവിധ്യ ഉദ്യാനം .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി.

ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ..

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി. സോഫി പീറ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}