"ഫാത്തിമ എൽ പി എസ് കാരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110  സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ  ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ..


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

19:17, 2 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

|Fathima LPS Karakunnam}}

| സ്ഥലപ്പേര്=കാരക്ക‍ുന്നം | വിദ്യാഭ്യാസ ജില്ല= കോതമംഗലം | റവന്യൂ ജില്ല=എറണാകുളം | സ്കൂൾ കോഡ്= 27376 | സ്ഥാപിതവർഷം=1951 | സ്കൂൾ വിലാസം= കാരക്ക‍ുന്നം പി.ഒ | പിൻ കോഡ്=686673 | സ്കൂൾ ഫോൺ= 815118 | സ്കൂൾ ഇമെയിൽ= fathimalpsk@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=കോതമംഗലം | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി

| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 124 | പെൺകുട്ടികളുടെ എണ്ണം= 136 | വിദ്യാർത്ഥികളുടെ എണ്ണം= 260 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപിക= ശ്രീമതി ജോളി പോൾ | പി.ടി.ഏ. പ്രസിഡണ്ട്=


................................ == ചരിത്രം കോതമംഗലം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1951 ഇൽ സ്ഥാപിതമായി. സ്കൂളിന്റെ നാനാവിധമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും നിദാനമായി നിലകൊള്ളുന്നത് ലോക്കൽ മാനേജ്‌മെന്റ് കൂടിയായ കാരക്കുന്നം കത്തോലിക്കാപ്പള്ളിയാണ്.

ഭൗതികസൗകര്യങ്ങൾ

വിപുലമായ computer lab ,മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ,വാഹന സൗകര്യം ,children 's park , ജൈവവൈവിധ്യ ഉദ്യാനം .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി. സോഫി പീറ്റർ

നേട്ടങ്ങൾ

ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}