ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്
Schoolwiki സംരംഭത്തിൽ നിന്ന്
ഡിജിറ്റൽ മാഗസിൻ 2019
47045 - ലിറ്റിൽകൈറ്റ്സ്
|
|
|
സ്കൂൾ കോഡ്
|
47045
|
യൂണിറ്റ് നമ്പർ
|
LK/2018/47045
|
|
അധ്യയനവർഷം
|
2018-19
|
അംഗങ്ങളുടെ എണ്ണം
|
26
|
|
വിദ്യാഭ്യാസ ജില്ല
|
താമരശ്ശേരി
|
റവന്യൂ ജില്ല
|
കോഴിക്കോട്
|
ഉപജില്ല
|
മുക്കം
|
ലീഡർ
|
മിസ്ബാഹുൽ ഹഖ്
|
ഡെപ്യൂട്ടി ലീഡർ
|
മർവ എം
|
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1
|
നവാസ് യു
|
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2
|
ശരീഫ എൻ
|
02/ 07/ 2019 ന് 47045 ഈ താളിൽ അവസാനമായി മാറ്റം വരുത്തി
|
കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2017 ലുള്ള കുട്ടികൂട്ടത്തിന്റെ തുടർച്ചയായാണ് കൈറ്റ് പ്രവർത്തിക്കുന്നത്. 2018 -19 പ്രവർത്തനോത്ഘാടനം സ്കൂൾ എച് എം നിയാസ് ചോല സർ ജൂലൈ 6 നു നിർവഹിച്ചു. 26അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ദ്രിക്കുന്നത് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യൂ കൈറ്റ് മിസ്ട്രെസ്സുയ ശ്രീമതി ശരീഫ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ |
പിടിഎ പ്രസിഡൻറ് |
ഇസ്മായിൽ എൻ കെ
|
കൺവീനർ |
ഹെഡ്മാസ്റ്റർ |
നിയാസ് ചോല
|
വൈസ് ചെയർപേഴ്സൺ 1 |
എംപിടിഎ പ്രസിഡൻറ് |
ബിന്ദു
|
വൈസ് ചെയർപേഴ്സൺ 2 |
പിടിഎ വൈസ് പ്രസിഡൻറ് |
.
|
ജോയിൻറ് കൺവീനർ 1 |
കൈറ്റ് മാസ്റ്റർ |
നവാസ് യൂ
|
ജോയിൻറ് കൺവീനർ 2 |
കൈറ്റ്സ് മിസ്ട്രസ്സ് |
ശരീഫ
|
കുട്ടികളുടെ പ്രതിനിധികൾ |
ലിറ്റൽകൈറ്റ്സ് ലീഡർ |
മിസ്ബാഹുൽ ഹഖ്
|
കുട്ടികളുടെ പ്രതിനിധികൾ |
ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ |
മർവ M
|
2018-19 -ലെ പ്രവർത്തനങ്ങൾ