Jump to content

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}

[[പ്രമാണം:47045-KITE.JPEG]]

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|'''ഡിജിറ്റൽ മാഗസിൻ  2019''']]

{{Infobox littlekites
{{Infobox littlekites
വരി 17: വരി 18:

കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ഫാത്തിമാബി മെമ്മോറിയൽ  ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2017  ലുള്ള കുട്ടികൂട്ടത്തിന്റെ തുടർച്ചയായാണ് കൈറ്റ് പ്രവർത്തിക്കുന്നത്. 2018 -19 പ്രവർത്തനോത്ഘാടനം സ്കൂൾ എച് എം നിയാസ് ചോല സർ  ജൂലൈ 6 നു നിർവഹിച്ചു. 26അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ദ്രിക്കുന്നത് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യൂ  കൈറ്റ്  മിസ്ട്രെസ്സുയ ശ്രീമതി ശരീഫ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്.

[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2018-19 -ലെ പ്രവർത്തനങ്ങൾ  |2018-19 -ലെ പ്രവർത്തനങ്ങൾ  ]]'''

വരി 25: വരി 23:

2019-20-ലെ പ്രവർത്തനങ്ങൾ

2019-20-ലെ പ്രവർത്തനങ്ങൾ

==START TO BE SMART- Three day summer camp==

START TO BE SMART- Three day summer camp

മാർച്ച് 29 30 31 ദിവസങ്ങളിലായി 2018 - 20 ബാച്ചിനായി  ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു. നാലു സെഷനുകളിലായി ആയി നിരവധി വിഷയങ്ങളിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം ക്രമീകരിച്ചു.മാർച്ച് 29  ഉച്ചയ്ക്ക് 2 30 ന് ആരംഭിച്ച ആദ്യ സെഷനിൽ  കമ്പ്യൂട്ടർ ബേസിക്സ്, ഓപ്പറേറ്റിങ് സിസ്റ്റം , നെറ്റ്‌വർക്ക് കണക്റ്റിവിറ്റി,വെബ് ബ്രൗസിംഗ്, സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ എന്നീ മേഖലകളിൽ വിദഗ്ധ ക്ലാസുകൾ ക്രമീകരിച്ചു . ക്ലാസിന്  കൈറ്റ് മിസ്ട്രസ് ഷെരീഫടീച്ചർ നേതൃത്വം നൽകി.

വരി 31: വരി 29:

മൂന്നാം ദിവസം പൂർണമായും കുട്ടികൾ തയ്യാറാക്കിയ സ്റ്റോറി ബോർഡിനെയും തിരക്കഥയുടെയും അടിസ്ഥാനത്തിൽ ഡോക്യുമെൻററി ഷൂട്ട് ചെയ്ത് എഡിറ്റിംഗ് വർക്കുകൾ പൂർത്തിയാക്കി പ്രദർശിപ്പിച്ചു.

LK-Investiture

[[പ്രമാണം:47045lkinvestiture1.jpeg|ലഘുചിത്രം|വലത്ത്‌|250px|ലിറ്റിൽ കൈറ്റ് അംഗം മുഹമ്മദ് നബീലിന് ലോകബാങ്ക് പ്രതിനിധി മോഹൻദാസ് ഐഡി കാർഡ് കാർഡ് അണിയിക്കുന്നു]]

2019- 21 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 26 വിദ്യാർഥികൾക്കുള്ള ഐഡി കാർഡ് വിതരണം അൽഫോൻസ് മരിയ എന്ന വിദ്യാർത്ഥിനിക്ക് നൽകി സ്കൂൾ സന്ദർശിച്ച ലോകബാങ്ക് പ്രതിനിധി ശ്രീ മോഹൻദാസ് നിർവഹിച്ചു. ചടങ്ങിൽ ലിറ്റിൽ  കൈറ്റ്മാസ്റ്റർ നവാസ് യു സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല അധ്യക്ഷതയും വഹിച്ചു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ലോകബാങ്ക് പ്രതിനിധി ശ്രീ സുരേഷ് നിർവഹിച്ചു. കൂടാതെ ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി പ്രിയ ജോയിൻറ് SITC ഷാക്കിറ സീനിയർ അസിസ്റ്റൻറ് ഖാലിദ് എം എം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ  എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ശരീഫാ എൻ നന്ദി അർപ്പിച്ചു.

<gallery>
47045LKINVESTITURE3.jpeg
47045LKINVESTITURE2.jpeg
47045LKINVESTITURE.jpeg
47045lkinvestiture1.jpeg
</gallery>
==പ്രിലിമിനറി ക്യാമ്പ്==
==പ്രിലിമിനറി ക്യാമ്പ്==
2019- 21 ബാച്ചിലെ കുട്ടികളുടെ ഏകദിന ക്യാമ്പ് ജൂലൈ -2 ചൊവ്വാഴ്ച നടന്നു. കക്കാടംപൊയിൽ സ്കൂളിലെ 20 കുട്ടികൾ ഉൾപ്പെടെ ആകെ 46 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. മുക്കം ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയ നൗഫൽ സാറ് ക്ലാസിന് നേതൃത്വം നൽകി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ നാസർ ചെറുവാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു . കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യു സ്വാഗതവും, കക്കാടംപൊയിൽ  ഹൈസ്കൂളിലെ മിനിടീച്ചർ അധ്യക്ഷതയും വഹിച്ചു . ചടങ്ങിൽ ഹയർസെക്കൻഡറി കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ ശ്രീമതി ബിന്ദു കുമാരി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. മൂന്നു സെഷനുകളിലായി അനിമേഷൻ മൊബൈൽ ആപ്പ് നിർമാണം തുടങ്ങി വിവിധ മേഖലകൾ പരിചയപ്പെടുത്തി കൃത്യം 4 30ന് ക്യാമ്പ് അവസാനിച്ചു.

"മീറ്റ് ദ പ്രൊഫഷണൽസ്"

[[പ്രമാണം:47045-meet the professionals.jpeg|ലഘുചിത്രം|ഇടത്ത്‌]]

ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി ആസൂത്രണം ചെയ്ത് "മീറ്റ് ദപ്രൊഫഷണൽസ്"" എന്ന പ്രോഗ്രാമിന്റെ ഭാഗമായി കോഴിക്കോട് ഐ എ എം പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. പ്രതിനിധികൾ ലിറ്റിൽ കൈറ്റ്സ്  കുട്ടികളുമായി സംവദിക്കുകയുംHOW TO BE A  PROFESSIONAL എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കുകയും ചെയ്തു.അഞ്ച് അംഗങ്ങൾ അടങ്ങുന്ന സംഘം ലിറ്റിൽ കൈസ് ക്ലബ്ബിന്റെ മുഴുവൻ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഐഐഎം പ്രതിനിധികളുടെ നിർദ്ദേശാനുസരണം  കുട്ടികളുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു.Vaibhav Gauhania [Delhi ,B tech ,1 year experience at Knorr Bresme],Avinash Teja [Rajahmundry, BTech , 2 years experience at McAfee]  Surja Samanta  [Kolkata  ,B.Tech]  Vikram Uppala[Hyderabad, B. Tech  ,7 months experience at Coresonant systems private limited.]  Vineet Kumar  [Ranchi,BTech, 5 Yrs. Experience at HPCL] എന്നിവരടങ്ങുന്ന ആയിരുന്നു സംഘം. ഐഐഎം വിദ്യാർത്ഥികളുമായുള്ള ആശയവിനിമയം  ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളെ പ്രചോദിദരാക്കുന്നതിൽ നിർണായകമായി..

==ഉപതാളുകൾ==
==ഉപതാളുകൾ==
3,508

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/639003...642388" എന്ന താളിൽനിന്ന് ശേഖരിച്ചത്