"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #FF4500 , #FFD700); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് 2018-19 ബാച്ച്</div>==
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #FF4500 , #FFD700); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് 2018-19 ബാച്ച്</div>==


[[പ്രമാണം:47045little kites 2018-19.jpeg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:47045little kites 2018-19.jpeg|ലഘുചിത്രം]]
{| class="wikitable"
{| class="wikitable"
|-
|-

23:51, 5 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
47045 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 47045
യൂണിറ്റ് നമ്പർ LK/2018/47045
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 26
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപജില്ല മുക്കം
ലീഡർ മിസ്ബാഹുൽ ഹഖ്
ഡെപ്യൂട്ടി ലീഡർ മർവ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 നവാസ് യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശരീഫ എൻ
05/ 02/ 2019 ന് 47045
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2017 ലുള്ള കുട്ടികൂട്ടത്തിന്റെ തുടർച്ചയായാണ് കൈറ്റ് പ്രവർത്തിക്കുന്നത്. 2018 -19 പ്രവർത്തനോത്ഘാടനം സ്കൂൾ എച് എം നിയാസ് ചോല സർ ജൂലൈ 6 നു നിർവഹിച്ചു. 26അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ദ്രിക്കുന്നത് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യൂ കൈറ്റ് മിസ്ട്രെസ്സുയ ശ്രീമതി ശരീഫ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്.

ലിറ്റിൽ കൈറ്റ്സ് 2018-19 ബാച്ച്

ഫാത്തിമ സഫ്ന എം മർവ M അൻഷനു നസ്രീന
വിതുൽ കെ എസ് ഫാത്തിമ ഹന്ന മുഹമ്മദ് അഫ്‌നാൻ
മുഫീദ ഫിദ ജാസ്മിൻ ടി നെസ്‌ലാ ഷെറിൻ
നസീഹ കെ ഷഹന ഷിറിൻ കെ നഫീസത്ത്‌ മിസ്‌രിയ
റൈഹാനത് പി കെ ഫാത്തിമ നാഫിയ എ ടി ആരിഫ തസ്‌നീം കെ പി
ഹസീന മറിയം കെ നാസിഫ കെ ഫാത്തിമ തൊയ്യിബ ടി പി
സയ്യിദത് ഫാത്തിമ ഹിബ ഫാത്തിമ സുബൈബതുൽ അസ്‌ലമിയ ഫിദ ഫാത്തിമ
ഫാത്തിമ റഫീദ എം ശാദിയ കെ പി

" ഇളം തെന്നലിനു പറയാനുള്ളത് " ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്‌തു.

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ " മാഗസിൻ ഇളം തെന്നലിന് പറയാനുള്ളത് " പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മുസ്തഫ പി അറക്കൽ പ്രകാശനം ചെയ്തു.സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗംങ്ങൾ അവരുടെ പരിശീലന കാലയളവിൽ ആർജിച്ചെടുത്ത കഴിവുകൾ സംയോജിപ്പിച്ചു ലിബർ ഓഫീസ് റൈറ്റർ , ജിമ്പ് , ഇങ്ക്സ്‌കേപ്പ് എന്നീ സ്വതന്ത്ര സോഫ്ട്‍വെയറുകളുടെ സഹായത്തോടെയാണ് മാഗസിൻ നിർമ്മാണം പൂർത്തീകരിച്ചത് അധ്യാപകരുടെ ആത്മാർത്ഥമായ സേവനവും കുട്ടികൾക് മുതൽക്കൂട്ടായി.

പ്രളയം, പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം ,യുവതലമുറനേരിടുന്ന വെല്ലുവിളികൾ തുടങ്ങി നിരവധി വിഷയങ്ങൾ മാഗസിനിൽ ചർച്ചാ വിഷയമായി. കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ അനുയോജ്യമായ ലെ ഔട്ടുകൾ ചേർത്ത് മനോഹരമായാണ് ഡിജിറ്റൽ മാഗസിനിലെ ഓരോ താളും ക്രമീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ യെൻ കെ ഇസ്മയിലിന്റെ അധ്യക്ഷതയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മാസ്റ്റർ ട്രെയ്നറുമായ ശ്രീ കെ ജെ പോളിനെ ഹെഡ്മാസ്റ്റർ നിയാസ് ചോല ആദരിച്ചു .ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ നാസർ ചെറുവാടി ,സ്റ്റാഫ് സെക്രെട്ടറി പ്രിൻസ് ടി കെ , ബീന എം , നാസർ ടി ടി ,സ്റ്റാഫ് എഡിറ്റർ ശരീഫ എൻ കെ , എസ് ഐ ടി സി നവാസ് യു എന്നിവർ പങ്കെടുത്തു .ചടങ്ങിൽ സ്റ്റുഡന്റ് എഡിറ്റർ മിസ്ബാഹുൽ ഹഖ് നന്ദി പ്രകാശിപ്പിച്ചു.