"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/ മാറാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p align="justify"> കൊറോണ വൈറസ് ഇത്രയും കാലം ചൈനയിലെ വൻ കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<p align="justify"> കൊറോണ വൈറസ് ഇത്രയും കാലം ചൈനയിലെ വൻ കാട്ടിലെ ഒരു
<p align="justify"> കൊറോണ വൈറസ് ഇത്രയും കാലം ചൈനയിലെ വൻ കാട്ടിലെ ഒരു
  കാട്ടുപന്നിയുടെ വയറ്റിൽ ആയിരുന്നു ഒരു ദിവസം ഒരു വേട്ടക്കാരൻ കുറേ പന്നികളെ ലോറി യിലേക്ക് വലിച്ചെറിഞ്ഞു എല്ലാം വെറും ശവങ്ങൾ ആയിരുന്നു കൊറോണ താമസിക്കുന അക്കൂട്ടത്തിലുണ്ടായന്നു അങ്ങനെ ലോറി അറവുശാലയിൽ എത്തി എന്നിട്ട് കൊറോണ താമസിക്കുന്ന പന്നിയെ കഷ്ണങ്ങൾ ആക്കുന്നതിന് ഇടയിൽ ആ പന്നിയുടെ വയറുകീറി അപ്പോൾ ആ വൈറസ് സ്വയം രക്ഷയെ പ്രതീക്ഷിച്ച അറവ് കാരന്റെ ശരീരത്തിൽ കയറിപ്പറ്റി പിന്നെ വൈറസിന്റെ താമസം അറിവു കാരന്റെ ശരീരത്തിനായി പിന്നെ14 ദിവസം കൊണ്ട് വൈറസ് പ്രസവിച്ച പെരുകി പിന്നെ അറവുകാരൻ പതിനഞ്ചാം ദിവസം. പനി. തൊണ്ടവേദന. ചുമ്മാ. തുമ്മൽ എന്നെ ഇങ്ങനെ കാണാൻ ഇടയായി ഹോസ്പിറ്റലിൽ കൊണ്ടുപോയി അവിടെ അഡ്മിറ്റ് ആയി പിന്നെ എട്ടാമത്തെ ദിവസം ആ അറവ് കാരൻ മരിച്ചു പിന്നെ വൈറസ് അവിടെ നിന്നും ഡോക്ടറുടെ കയ്യിൽ പറ്റിപ്പിടിച്ചു പിന്നെ വൈറസിന് ഒരു പേരും ശാസ്ത്രജ്ഞൻമാർ കണ്ടെത്തിcovid19 പിന്നെ വൈറസിനെ മക്കൾ ഈ ലോകത്തെ രീതിയിലാക്കി കൊണ്ടിരുന്നു </p>

{{BoxBottom1
| പേര്=  Fathima shifa
| ക്ലാസ്സ്=7A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഫാത്തിമാബി മെമ്മോറിയൽ എച് എസ് എസ് കൂമ്പാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47045
| ഉപജില്ല=മുക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോഴിക്കോട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:11, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ് ഇത്രയും കാലം ചൈനയിലെ വൻ കാട്ടിലെ ഒരു കാട്ടുപന്നിയുടെ വയറ്റിൽ ആയിരുന്നു ഒരു ദിവസം ഒരു വേട്ടക്കാരൻ കുറേ പന്നികളെ ലോറി യിലേക്ക് വലിച്ചെറിഞ്ഞു എല്ലാം വെറും ശവങ്ങൾ ആയിരുന്നു കൊറോണ താമസിക്കുന അക്കൂട്ടത്തിലുണ്ടായന്നു അങ്ങനെ ലോറി അറവുശാലയിൽ എത്തി എന്നിട്ട് കൊറോണ താമസിക്കുന്ന പന്നിയെ കഷ്ണങ്ങൾ ആക്കുന്നതിന് ഇടയിൽ ആ പന്നിയുടെ വയറുകീറി അപ്പോൾ ആ വൈറസ് സ്വയം രക്ഷയെ പ്രതീക്ഷിച്ച അറവ് കാരന്റെ ശരീരത്തിൽ കയറിപ്പറ്റി പിന്നെ വൈറസിന്റെ താമസം അറിവു കാരന്റെ ശരീരത്തിനായി പിന്നെ14 ദിവസം കൊണ്ട് വൈറസ് പ്രസവിച്ച പെരുകി പിന്നെ അറവുകാരൻ പതിനഞ്ചാം ദിവസം. പനി. തൊണ്ടവേദന. ചുമ്മാ. തുമ്മൽ എന്നെ ഇങ്ങനെ കാണാൻ ഇടയായി ഹോസ്പിറ്റലിൽ കൊണ്ടുപോയി അവിടെ അഡ്മിറ്റ് ആയി പിന്നെ എട്ടാമത്തെ ദിവസം ആ അറവ് കാരൻ മരിച്ചു പിന്നെ വൈറസ് അവിടെ നിന്നും ഡോക്ടറുടെ കയ്യിൽ പറ്റിപ്പിടിച്ചു പിന്നെ വൈറസിന് ഒരു പേരും ശാസ്ത്രജ്ഞൻമാർ കണ്ടെത്തിcovid19 പിന്നെ വൈറസിനെ മക്കൾ ഈ ലോകത്തെ രീതിയിലാക്കി കൊണ്ടിരുന്നു

Fathima shifa
7A ഫാത്തിമാബി മെമ്മോറിയൽ എച് എസ് എസ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം