ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47045 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിത

മഴതോരുവോളം
കാലുപിടിച്ചു
കൂടെക്കൂട്ടിയ
 ചില ബന്ധങ്ങളുണ്ട് .
 കരിമേഘം പെയ്തൊഴിഞ്ഞു തീർന്നപ്പോൾ
ഒരു കവറിലേക്ക്
മടക്കി വെക്കാതെ
 കുത്തിത്തിരുകിയ
 ചില ബാധ്യതകൾ

ഷഹന ജാസ്മിൻ
Plus One Science എഫ് എം എച്ച് എസ് എസ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത