ഫലകം:തിരുവനന്തപുരം

Schoolwiki സംരംഭത്തിൽ നിന്ന്
01:22, 30 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mt (സംവാദം | സംഭാവനകൾ)
തിരുവനന്തപുരം ജില്ല
 പ്രമാണം:‌thiruvananthapuram.jpg                                             
        

സംസ്ഥാനത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ലയാണ് തിരുവനന്തപുരം. തമിഴ്നാട് സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും മലയാളമാണ്. തമിഴ്, മലയാളം,ഹിന്ദി, അറബി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമാണ്. വിനോദസഞ്ചാര കേന്ദ്രമായ കോവളം തിരുവനന്തപുരം ജില്ലയിലാണ്. കൂടാതെ മ്യൂസിയം തിരുവനന്തപുരത്ത് പാളയം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.





പത്മനാഭസോമി ക്ഷേത്രം ---- 'പത്മനാഭസോമി ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. ഏറ്റവും കൂടുതല്‍ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തില്‍ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോള്‍ മുതല്‍ ഇവിടെയുണ്ട് .



പാളയം പള്ളി----- പാളയം പള്ളി വളരെ പ്രാധാന്യമര്‍ഹിക്കുന്ന പള്ളികളിലൊന്നാണ്.



_ _

തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ {{{എൽ.പി.സ്കൂൾ}}}
യു.പി.സ്കൂൾ {{{യു.പി.സ്കൂൾ}}}
ഹൈസ്കൂൾ {{{ഹൈസ്കൂൾ}}}
ഹയർസെക്കണ്ടറി സ്കൂൾ {{{ഹയർസെക്കണ്ടറി}}}
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}}
ടി.ടി.ഐ {{{ടി.ടി.ഐകൾ}}}
സ്പെഷ്യൽ സ്കൂൾ {{{സ്പെഷ്യൽ സ്കൂളുകൾ}}}
കേന്ദ്രീയ വിദ്യാലയം {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}}
ജവഹർ നവോദയ വിദ്യാലയം {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}}
സി.ബി.എസ്.സി സ്കൂൾ {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}}
ഐ.സി.എസ്.സി സ്കൂൾ {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}}
"https://schoolwiki.in/index.php?title=ഫലകം:തിരുവനന്തപുരം&oldid=92951" എന്ന താളിൽനിന്ന് ശേഖരിച്ചത്