പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 26 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി
schoolphoto
വിലാസം
പഞ്ചായത്ത് എൽ പി എസ്.ചെല്ലഞ്ചി
,
പേരയം പി.ഒ.
,
695562
സ്ഥാപിതം31 - 05 - 1957
വിവരങ്ങൾ
ഫോൺ0472 2841060
ഇമെയിൽplpschellanchy1957@gmail.com
കോഡുകൾ
സ്കൂൾ കോഡ്42628 (സമേതം)
യുഡൈസ് കോഡ്32140800501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ17
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി അനില സി
പി.ടി.എ. പ്രസിഡണ്ട്ജയചന്ദ്രൻ എൽ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ആര്യാശശാങ്കൻ എസ്
അവസാനം തിരുത്തിയത്
26-07-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലോട് ഉപ വിദ്യാഭാസ ജില്ലയിൽ നന്ദിയോടു ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ ചെല്ലഞ്ചിയിലാണ് ഗവൺമെൻറ് എൽ പി എസ് ചെല്ലഞ്ചി സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ;

ഭൗതികസൗകര്യങ്ങൾ

ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടടവും പാചകപ്പുരയും ഉണ്ട്. എല്ലാ ക്ലാസ് മുറികളും പാചകപ്പുരയും ടൈൽസ് പാകിയതാണ്. ഓടിട്ട പ്രധാന കെട്ടിടത്തിൽ മേൽക്കൂര സീലിംഗ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശുചിത്വ മുറികൾ ഉണ്ട്. ശുദ്ധജല സംഭരണി (കിണർ) ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എൽ എസ് എസ് പരിശീലനം,വിദ്യാരംഗം, വിജ്ഞാനോത്സവം, ദിനാചരണങ്ങൾ ,ക്വിസ് ,ക്രാഫ്റ്റ് വർക്ക്( ഒറിഗാമി )


മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

  • 2015-16, 2017-18, 2018-19 വർഷങ്ങളിൽ ഓരോ കുട്ടിക്ക് വീതം എൽ എസ് എസ് സ്കോളർഷിപ് കിട്ടി.

വഴികാട്ടി

"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • 'നെടുമങ്ങാട്- പാലോട് റോഡിൽ വലിയ താന്നിമൂട് പേരയം വഴി ചെല്ലഞ്ചി.
  • നെടുമങ്ങാട്, പനവൂർ പാണയം വഴി ചെല്ലഞ്ചി.
  • പാലോട് - നെടുമങ്ങാട് റോഡിൽ നന്ദിയോട്, പാലുവള്ളി, ആനകുളം വഴി ചെല്ലഞ്ചി.


{{#multimaps:8.713583230313596, 76.99003824369464|zoom=18}}