പ്രവൃത്തി പരിജയം

പ്രവൃത്തി പരിജയം

സബ്ജില്ലാ ജില്ലാ പ്രവൃത്തി പരിചയ മേളയിൽ സ്‌കൂളിന് മികച്ചനേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ വര്ഷം സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിക്കൊണ്ട് ഷാജിൻ ടി സി സംസ്ഥാന തലത്തിൽ ശ്രെധ പിടിച്ചുപറ്റി .എല്ലാവർഷവും സബ്ജില്ലാ മേളയിൽ മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്

ഫോട്ടോ ഫ്രെയിം
പേപ്പർ ക്രാഫ്റ്റ്
പേപ്പർ ക്രാഫ്റ്റ് ഫ്ലവർ വൈസ്‌


ഫാബ്രിക് പെയിന്റിംഗ്
"https://schoolwiki.in/index.php?title=പ്രവൃത്തിപരിചയം&oldid=1809129" എന്ന താളിൽനിന്ന് ശേഖരിച്ചത്