പ്രമാണം:IHSS Aluva.jpg

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 15 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyakbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

IHSS_Aluva.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 206 കെ.ബി., മൈം തരം: image/jpeg)

ഇസ്ലാമിക്‌ ഹയർ സെക്കന്ററി സ്‌ക്കൂൾ,ആലുവ


പ്രമാണം:IHSS Aluva



ഏകദേശം 60 വർഷങ്ങൾക്ക്‌ മുൻപ്‌ പള്ളി വക മദ്രസയായി തുടങ്ങിയ ഒരു സ്ഥാപനമാണ്‌ ഇന്നത്തെ ഇസ്ലാമിക്‌ ഹയർ സെക്കന്ററി സ്‌ക്കൂൾ.1969 ൽ സ്ഥാപിതമായ ഈ സ്‌ക്കൂൾ ഒരു സർക്കാർ അംഗീകൃത സ്ഥാപനമാണ്‌.കെ.ജി.വിഭാഗം മുതൽ ഹയർ സെക്കന്ററി തലം വരെ ആയിരത്തി നാനൂറിൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.മികച്ച പഠനനിലവാരത്തിനുതകുന്ന വിധത്തിൽ മെച്ചപ്പെട്ട ലൈബ്രറി,കംപ്യൂട്ടർ ലാബുകൾ,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ചെറിയ കുട്ടികൾക്കായി പാർക്ക്‌ തുടങ്ങിയവയും ഈ വിദ്യാലയത്തിന്റെ പ്രശസ്‌തി ഉയർത്തുന്നു. കെ.ജി.മുതൽ ഹയർ സെക്കന്ററി തലം വരെ ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി ജോലി ചെയ്യുന്ന അദ്ധ്യാപകർ,അദ്ധ്യാപകേതര ജീവനക്കാർ,വളരെ സഹകരണമനോഭാവത്തോടു കൂടി പ്രവർത്തിക്കുന്ന പി.ടി.എന്നിവ ഈ വിദ്യാലയത്തിന്റെ യശസ്സിന്‌ മാറ്റു കൂട്ടുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:04, 28 ഒക്ടോബർ 200920:04, 28 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (206 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:IHSS_Aluva.jpg&oldid=1048736" എന്ന താളിൽനിന്ന് ശേഖരിച്ചത്