പ്രമാണം:ബഷീർ ദിനാചരണം.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) (പുല്വെശട്ട ജി.എൽ.പി.സ്കൂളിൽ നടന്ന ബഷീർ ദിനാചരണം വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. ബഷീറ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(960 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 81 കെ.ബി., മൈം തരം: image/jpeg)

പുല്വെശട്ട ജി.എൽ.പി.സ്കൂളിൽ നടന്ന ബഷീർ ദിനാചരണം വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. ബഷീറിന്റെ്ഇഷ്ട് വൃക്ഷമായ മാങ്കോസ്റ്റിൻ തൈ ബഷീർ കഥാപാത്രങ്ങൾ നട്ടുകൊണ്ടാണ് ദിനാചരണം ഉദ്ഘാടനം ചെയ്തത്. ശേഷം വിദ്യാർത്ഥികള്ക്കും നാട്ടുകാർക്കും നവ്യാനുഭവമായി ബഷീർ നോവലായ പാത്തുമ്മയുടെ ആടിന്റെ. ദൃശ്യാവിഷ്കാരം നടന്നു. ബഷീർ കൃതികൾ വിദ്യാർത്ഥികള്ക്ക് പരിചയപ്പെടുത്താനായി കക്കറ വിദ്യാ വായനശാല പ്രവര്ത്തികർ ഒരുക്കിയ ബഷീർ കൃതികളുടെ പ്രത്യേകസ്റ്റാൾ വിദ്യാര്ത്ഥി കളും രക്ഷിതാക്കളും സന്ദര്ശിിച്ചു. ക്വിസ് മല്സവരം ചാർട്ട് പ്രദര്ശ്നം തുടങ്ങിയ മത്സരങ്ങളിൽ ധാരാളം പേർ പങ്കാളികളായി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:33, 9 സെപ്റ്റംബർ 201819:33, 9 സെപ്റ്റംബർ 2018-ലെ പതിപ്പിന്റെ ലഘുചിത്രം960 × 720 (81 കെ.ബി.)48531 (സംവാദം | സംഭാവനകൾ)പുല്വെശട്ട ജി.എൽ.പി.സ്കൂളിൽ നടന്ന ബഷീർ ദിനാചരണം വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. ബഷീറ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:ബഷീർ_ദിനാചരണം.jpeg&oldid=537373" എന്ന താളിൽനിന്ന് ശേഖരിച്ചത്