"സ്കൂള്‍വിക്കിയിലേക്ക്

Bannerimage3.jpg
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി.
സ്കൂള്‍ വിക്കിയില്‍ നിലവിൽ 14,108 ലേഖനങ്ങളുണ്ട്
ഇവിടെ നിലവിൽ 24,749 ഉപയോക്താക്കളുണ്ട്
ഇതുവരെ 3,79,512 തിരുത്തലുകള്‍ ഇവിടെ നടന്നു.

-

തിരഞ്ഞെടുത്ത ചിത്രം

Code no : 126

സംസ്ഥാന സ്കൂള്‍ കലോത്സവം-2017ല്‍ എച്ച്.എസ്. വിഭാഗം ചിത്രരചന-ജലച്ചായം ഇനത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ചിത്രം

ഛായാഗ്രഹണം: ആലപ്പുഴ കാര്‍മല്‍ അക്കാഡമിയിലെ ADITHYA RAJAN തയ്യാറാക്കിയത് Code 164

ഈ വിദ്യാലയത്തെ പരിചയപ്പെടാം

G.B.H.S.S. CHAVARA

ജി.ബി.എച്ച്.എസ്.എസ്. ചവറ

കൊല്ലം നഗരത്തില്‍ചവറ സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സ൪ക്കാര്‍ വിദ്യാലയമാണ് ജി.ബി.എച്ച്.എസ്.എസ്. ചവറ.ശതാബാദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .