മാറ്റങ്ങൾ

'{{BoxTop1 | തലക്കെട്ട്= ധീര മാനസം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
{{BoxTop1
| തലക്കെട്ട്= ധീര മാനസം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സമൂഹ മാധ്യമങ്ങൾ നിറയെ ഇവനാണ്
ലോകം ഇന്നിന്റെ കൈപ്പിടിയിലാണ്
മനുഷ്യനെ കൈ കഴുകാൻ പഠിപ്പിച്ചതിവനാണ്
പരീക്ഷകളെ വലിച്ചെറിഞ്ഞതിവനാണ്
മനുഷ്യനെ അകന്നിരുന്ന് സ്നേഹിക്കാൻ പഠിപ്പിച്ചതിവനാണ്
ശാസ്ത്ര ലോകത്തെ പിടികിട്ടാപ്പുളളിയിവനാണ്
മനുഷ്യന്റെ അഹങ്കാരത്തെ ശമിപ്പിച്ചതിവനാണ്
ലോകം മുഴുവൻ പ്രാർത്ഥിക്കുന്നത് ഇന്നിവന്റെ നാശത്തിനാണ്
ഒരു പൗരനും തന്റെ രാജ്യം വിട്ട്
പോവരുതെന്ന് തീരുമാനിച്ചതിവനാണ്
കാണാൻ പോലും കഴിയാത്ത ഇവനിന്ന്
ലോകം ചുറ്റി കാണുകയാണ്
അവനെ ലോകം വിളിച്ച പേരാണത്രേ
"കൊറോണ"

</poem> </center>

{{BoxBottom1
| പേര്= ശ്രീയ പി
| ക്ലാസ്സ്= XI Biology <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20034
| ഉപജില്ല=ചെർപ്പുളശ്ശേരി
| ജില്ല= പാലക്കാട്
| തരം= കവിത <!-- കവിത / കഥ / ലേഖനം -->
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Latheefkp | തരം= കവിത }}
8,947

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759457" എന്ന താളിൽനിന്ന് ശേഖരിച്ചത്