"ബീച്ച് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(b)
(വ)
വരി 27: വരി 27:
| സ്കൂൾ ചിത്രം= school_35222.jpg‎ ‎|
| സ്കൂൾ ചിത്രം= school_35222.jpg‎ ‎|
}}
}}
................................
 
== ചരിത്രം : ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു.ഈ വിദ്യാലയത്തിന്റെ ചരിത്രം വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കൾ കടലോരത്തെ  

ചായപ്പീടികയിൽ ആരംഭിച്ച വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിൽക്കാലത്ത് ശ്രീ .രാഘവൻ, ,ചള്ളിയിൽ വാവകുഞ്ഞ എന്നിവരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. ഇതിനോട് ചേർന്ന് ആരംഭിച്ച കുടിപള്ളിക്കുടത്തിൽ രാഘവൻ വൈദ്യനാശൻ കുരുന്നുകൾക്ക് അറിവ് പകർന്ൻ നൽകി.എ.കെ.ഡി.എസ് നമ്പർ-51- ൻറെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോൺ ആണ് പ്രദേശ വാസികളുടെ സ്വപ്നമായ വിദ്യാലയത്തിന്  അനുമതി നൽകിയത്.

149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/474589" എന്ന താളിൽനിന്ന് ശേഖരിച്ചത്