"ഗവ. എൽ .പി. എസ്. പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

985 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:51, 28 ഫെബ്രുവരി 2022
No edit summary
വരി 200: വരി 200:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും  17 കിലോമീറ്റർ ദൂരത്തിലാണ് ഗവൺമെന്റ് എൽപിഎസ് പുതുശ്ശേരി സ്ഥിതിചെയ്യുന്നത്..
കെഎസ്ആർടിസി ബസുകൾ മാത്രമാണ് പൊതുഗതാഗതത്തിനു ആശ്രയം ആയിട്ടുള്ളത്. തിരുവല്ലയിൽ നിന്നും കല്ലൂപ്പാറ വഴി മല്ലപ്പള്ളി യിലേക്ക് പോകുന്ന ബസ്സിൽ കയറി പുതുശ്ശേരി കവലയിൽ ഇറങ്ങുക. കവലയിൽ നിന്നും 5  മിനിറ്റ് വലത്തോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
{{#multimaps:9.3475620, 76.7294450|zoom=18}}
{{#multimaps:9.3475620, 76.7294450|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
1,689

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699372" എന്ന താളിൽനിന്ന് ശേഖരിച്ചത്