"യു പി എസ് പുന്നപ്ര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സൗകര്യങ്ങൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സൗകര്യങ്ങൾ)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<big>'''ഭൗതികം'''</big>
 
<big>പഴമയുടെ പ്രൗഢി നിലനിർത്തുന്ന നാലുകെട്ടും, അതിനുള്ളിൽ നിൽക്കുന്ന തണൽ വൃക്ഷങ്ങളും മറ്റേതൊരു സ്‌കൂളിൽ നിന്നും ഈ സ്‌കൂളിനെ വേർതിരിക്കുന്ന ഒരു ഘടകം ആണ്. നാലുവശത്തും കാണപ്പെടുന്ന ക്ലാസ്സുകളിൽ പ്രകൃതിയുടെ നേരിട്ടുള്ള പ്രതിഫലനം കാറ്റായും,പ്രകാശമായും എത്തുന്നു. കുട്ടികൾക്ക് പ്രകൃതിയോടിണങ്ങി ചേർന്ന് പഠനം നടത്തുന്നതിന് ഇതുമൂലം സാധിക്കുന്നു. മുൻവർഷങ്ങളിൽ ഇവിടെ നിന്നും പഠിച്ചിറങ്ങിയവരുടെ മനസ്സിൽ പച്ചപ്പായി പടർന്നു നിൽക്കുന്ന ഇവിടുത്തെ നാലുകെട്ടിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.</big>  
 
<big>'''ലൈബ്രറി'''</big>
 
<big>വായനാശീലം വളർത്തുന്നതിനായി ഒരു മികച്ച സ്കൂൾ ലൈബ്രറി ഇവിടെ പ്രവർത്തിച്ചു വരുന്നു. ഏകദേശം ആറായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിന് ഇവിടെ നിന്നും പുസ്തകങ്ങൾ വായനക്കായി കുട്ടികൾക്ക് വീടുകളിൽ കൊടുത്തുവിടുന്നതോടൊപ്പം വീട്ടിലെ മറ്റ് അംഗങ്ങൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി സാധിക്കുന്നു. സുമനസ്സുകളുടെയും മറ്റും സഹായത്താൽ മികച്ച വായനാക്കുറിപ്പുകൾ തയ്യാറാക്കുന്ന കുട്ടിക്ക് ക്യാഷ് പ്രൈസ് എല്ലാവർഷവും നൽകി വരുന്നു.</big>  
 
<big>'''ഡിജിറ്റൽ ക്ലാസ് റൂമുകൾ'''</big>
 
<big>ആധുനിക രീതിയിൽ എൽ സി ഡി പ്രൊജക്റ്ററുകളുടെയും മറ്റും ഉപയോഗിച്ച് മികച്ച പഠനം കൈവരിക്കുന്നതിന് ഡിജിറ്റൽ ക്ലാസ്സുമുറികൾ ഉപയോഗിച്ച് പഠനം നടത്തി വരുന്നു.സ്കൂളുകളിൽ ഡിജിറ്റൽ പഠനത്തിനായി നൽകി വരുന്ന ഉപകരണങ്ങൾക്ക് പുറമേ പൂർവ്വ അധ്യാപകരുടെ സഹായത്താലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ സയൻസ്, സോഷ്യൽ സയൻസ്, കണക്ക് എന്നെ വിഷയങ്ങൾക്കായി ലാബ് സൗകര്യവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്</big> . <big>യാത്രാ സൗകര്യങ്ങൾക്കായി സ്‌കൂൾ ബസ് സൗകര്യം മാനേജ്‌മന്റ് തയ്യാറാക്കി നൽകിയിട്ടുണ്ട്</big>   
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400500" എന്ന താളിൽനിന്ന് ശേഖരിച്ചത്