പൊയിൽക്കാവ് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 30 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16359 (സംവാദം | സംഭാവനകൾ)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
പൊയിൽക്കാവ് യു പി എസ്
16359-22.jpg
16359-116359-1resized.jpg
വിലാസം
പൊയിൽക്കാവ്

എടക്കുളം പി.ഒ.
,
673304
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0496 2686620
ഇമെയിൽpoilkaveupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16359 (സമേതം)
യുഡൈസ് കോഡ്32040900310
വിക്കിഡാറ്റQ64551890
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ329
പെൺകുട്ടികൾ311
ആകെ വിദ്യാർത്ഥികൾ640
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോഷ്നി
പി.ടി.എ. പ്രസിഡണ്ട്രജിലേഷ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിഷ
അവസാനം തിരുത്തിയത്
30-06-202216359


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കാവിലെ ഇമ്മാരം എന്നറിയപ്പെടുന്ന പൊയിൽക്കാവ് അങ്ങാടിയിൽ നാഷണൽ ഹൈവേക്ക് പടിഞ്ഞാറ് വശത്ത് പ്രശസ്തമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിനും ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിനും ഇടയിലായി പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന അക്ഷരക്ഷേത്രമാണ് ഇത്

16359-2.JPG

ചരിത്രം

  നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 105 വർഷം പിന്നിട്ടു കഴിഞ്ഞു.തുടർന്ന‍ു വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. PRIMARY SCHOOL HI-TECH LAB 2019-20
  2. സ്കൗട്ട് & ഗൈഡ്സ്
  3. സയൻ‌സ് ക്ലബ്ബ്
  4. ഐ.ടി. ക്ലബ്ബ്
  5. വിദ്യാരംഗം കലാ സാഹിത്യ വേദി.
  6. ഇംഗ്ലീഷ് ക്ലബ്
  7. ഗണിത ക്ലബ്ബ്.
  8. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  9. പരിസ്ഥിതി ക്ലബ്ബ്.
  10. ഉർദു ക്ലബ്ബ്
  11. നേർകാഴ്ചകൾ
  12. എൽ എസ് എസ്
  13. യു എസ് എസ്
  14. ക്വിസ്സ്
  15. തനത് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലം
1 ശ്രീ. പാച്ചുക്കുട്ടി മാസ്റ്റർ
2 ശ്രീ ഇ. കുഞ്ഞാപ്പ മാസ്റ്റർ
3 ശ്രീ ​​എം. വി. കുഞ്ഞിരാമ‍ൻ മാസ്റ്റർ
4 ശ്രീ ഇ.കെ ഗോവിന്ദൻ മാസ്റ്റർ
5 ശ്രീ സി. ശശിധരൻ മാസ്റ്റർ
6 ശ്രീ എൻ. വി. സദാനന്ദൻ മാസ്റ്റർ
7 കെ.പി. രാമകൃഷ്ണൻ മാസ്റ്റർ
8 ശ്രീ എം.വി സുജാത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം ആർ രാഘവവാര്യർ
  2. എ പി സുകുമാരൻ കിടാവ്
  3. കൻമനശ്രീധരൻ മാസ്റ്റർ

വഴികാട്ടി

  • വടകര കോഴിക്കോട് നാഷണൽ ഹൈവേയിൽ കൊയിലാണ്ടി ,ചെങ്ങോട്ടുകാവ് അങ്ങാടികൾ കഴിഞ്ഞ് വരുന്ന പൊയിൽക്കാവ് സ്‌റ്റോപ്പിൽ ഇറങ്ങി. തുടർന്ന‍ു വായിക്ക‍ു

Loading map...

അവലംബം


"https://schoolwiki.in/index.php?title=പൊയിൽക്കാവ്_യു_പി_എസ്&oldid=1817216" എന്ന താളിൽനിന്ന് ശേഖരിച്ചത്