പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13209 (സംവാദം | സംഭാവനകൾ)
പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്
വിലാസം
പൊതുവാച്ചേരി

പൊതുവാച്ചേരി
,
670621
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0497 2822141
ഇമെയിൽpoduvacheryrvlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.ഗീത
അവസാനം തിരുത്തിയത്
18-04-202013209


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പെരളശ്ശേരി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം 1882 ൽ സ്ഥാപിച്ചു . ശ്രീ രാമർ ഗുരുവാമ് സ്ഥാപകൻ . കുഞ്ഞിരാമൻ നമ്പ്യാരാണ് സ്ഥലം നൽകിയത് . കണ്ണൂർ സൗത്ത് സബ്ബ് ജില്ലയിലെ മികച്ച വിദ്യാലയം . നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

കിണർ , വൈദ്യുതി , കമ്പ്യൂട്ടർ , പാചകപ്പുര , ഫേൻ , ലൈബ്രറി , ലാബ് , മൈക്ക് സെറ്റ് ടോയ്ലറ്റ് 

പാഠ്യേതര പ്രവർത്തനങ്ങൾ

നീന്തൽ പരിശീലനം , സൈക്കിൾ പരിശീലനം , തെങ്ങ് കയറ്റ പരിശീലനം , സംഗീതം , വയറിംഗ് 

മാനേജ്‌മെന്റ്

കെ.ടി.ദിനേശൻ

മുൻസാരഥികൾ

ടി.പി.കരുണാകരൻ , ടി.പി.കുഞ്ഞിരാമൻ , വി.വി.ലക്ഷ്മണൻ . പി.ദേവകുമാരി , 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ , പി.വി.ഭാസ്ക്കരൻ , കെ.പി.ജിതേന്ദ്രൻ , കെ.സി.രാമചന്ദ്രൻ , ടി.പി.അശോകൻ

വഴികാട്ടി