പെരിങ്ങളം നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 21 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
പെരിങ്ങളം നോർത്ത് എൽ പി എസ്
വിലാസം
കണ്ണം വെള്ളി

പാനൂർ Po
കണ്ണൂർ
,
670692
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9744666563
ഇമെയിൽperingalamnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്14423 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഷമ കെ
അവസാനം തിരുത്തിയത്
21-01-2019Jaleelk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1910 ൽ തലശ്ശേരി ജഗനാഥ ക്ഷേത്രത്തിന്റെ ധനശേഖരണാർത്ഥം മൂർക്കോത്ത് കുമാരൻ മാസ്റ്റരുടെ നേതൃത്വത്തിൽ ശ്രീ നാരയണീയരായ കുറച്ചു പേർ കളത്തിൽ വീട്ടിൽ വന്നു താമസിക്കാൻ ഇടവരുകയും ആ സമയത്ത് േേദശത്ത് വിദ്യാഭ്യാസ പിന്നേക്കവസ്ഥ പ്രത്യേകിച്ച് ഈഴവ ജാതിക്കാരുടെ പിന്നോക്കവസ്ഥ പരിഹരിക്കനായി നാട്ടിൽ വിദ്യാലയങ്ങൾ സ്ഥാപിക്കന്നതിന് ഉപദേശവും നേതൃത്വവും നൽകണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കളത്തിൽ കുടുoബാംഗങ്ങൾ തന്നെ ധാരാളം വിദ്യാലയങ്ങൾ സ്ഥാപിച്ചു, അതിൽ കളത്തിൽ ചാത്തു മാസ്റ്ററുടെ മാനേജ്മെൻറിൽ പെരിങ്ങളം നോർത്ത് എൽ പി സ്കൂൾ സ്ഥാപിതമായി

          1925 മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായി മലബാർ ജില്ലയിൽ കോട്ടയം താലൂക്കിൽ പെരിങ്ങളംശം കണ്ണം വെള്ളി ദേശത്ത് പെരിങ്ങളം ഹിന്ദുബോയ്സ് സ്കൂൾ എന്ന പേരിൽ കളത്തിൽ ചാത്തുമാസ്റ്ററും കാരോളിൽ കുഞ്ഞിക്കണ്ണൻ മാസ്റ്ററും ചേർന്ന് വിദ്യാലയത്തിന്റെ അംഗീകാരം വാങ്ങി .സ്കൂളിന്റെ തുടക്കം ഇന്ന് പഞ്ചായത്ത് കിണർ നില്ക്കുന്നതിനടുത്ത് തയച്ചുള്ളതിൽ പറമ്പിലായിരുന്നു അന്ന് 3 ക്ലാസ്സുകൾക്ക് മാത്രമേ അംഗീകാരം ഉണ്ടായിരുന്നുള്ളു തുടർന്ന് സ്കൂൾ രയരോത്ത് പറമ്പിലേക്ക് മാറ്റി .1940 തോട് കൂടി ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്ത് എത്തുകയും തുടർന്ന് 4 ക്ലാസ്സിന് അംഗീകാരം ലഭിച്ചു.കേരളം സംസ്ഥാന രൂപീകരണ ശേഷം തലശ്ശേരി സൗത്ത് Ae0 കീഴിലായി. കാലക്രമത്തിൽ ചൊക്ലി സബ് ജില്ലയുടെ ഭാഗമായി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

1990 ൽ മാനേജരായിരുന്ന ചാത്തു മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് മകനായ ഡോ.കെ.രവീന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്ത് നടത്തുന്നു

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. സുഷമ ,ഡോ. ഷരുൺ, സാഹിത്യകാരനും അധ്യാപകനുമായ അനിൽകുമാർ, സംസ്ഥാന കലോത്സവ വേദികളിൽ നിരവധി നേട്ടങ്ങൾ കൊയ്ത സന്ധ്യ വിജയൻ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട് ആണ്

വഴികാട്ടി