പുറ്റേക്കാട് എ.എം.എൽ.പി.സ്കൂൾ ഫറോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുറ്റേക്കാട് എ.എം.എൽ.പി.സ്കൂൾ ഫറോക്ക്
വിലാസം
പുറ്റെക്കാട്

പുറ്റെക്കാട് എ. എം. എൽ. പി എസ്, ഫറോക്ക് പി.ഒ
,
673631
സ്ഥാപിതം1 - ജൂൺ - 1943
വിവരങ്ങൾ
ഫോൺ9747999666
ഇമെയിൽamlpsputtakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്17526 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല ഫറോക്ക്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറിയാസ്.ഐ
അവസാനം തിരുത്തിയത്
04-01-2022Ajitpm




ചരിത്രം

1943 ൽ കമ്മദാലി ഹാജി സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

എട്ട് ക്ലാസ് റൂമുകൾ അടങ്ങിയ വിദ്യാലയം . ഓഫീസ് റൂം .പ്രത്യേകം തയ്യാറാക്കിയ പാചകപ്പുര. എല്ലാവിദ്യാർത്ഥികൾക്കും സൗകര്യപ്രദമായ ബാത്റൂം സൗകര്യം.


മുൻ സാരഥികൾ:

വാസു മാസ്റ്റർ കുഞ്ഞിക്കാവ് ടീച്ചർ രവീന്ദ്രൻ മാസ്റ്റർ ശശി മാസ്റ്റർ

മാനേജ്‌മെന്റ്

കുഞ്ഞിമൊയ്തീൻ

അധ്യാപകർ

രമണി എം. എം ഷൈല എം റുബ്‌ന സി.കെ സക്കീന എം.സി

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി