"ഗവ. യു.പി.എസ്. ചുമത്ര/പി റ്റി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
< [[Govt UPS Chumathra]]
< [[Govt UPS Chumathra]]>
 
PTA
PTA
രക്ഷകർത്താക്കളുടെ ശക്തമായ  പിന്തുണയോടെ PTA  പ്രവർത്തിക്കുന്നു. ശ്രീമതി സ‍ുലോചനാ വിനോദ് ആണ് ഈ വർഷത്തെ പ്രസിഡന്റ് .പി റ്റി എ  പൊതുയോഗങ്ങൾ കൂടാതെ അക്കാദമിക് കാര്യങ്ങൾ  ചർച്ച  ചെയ്യുന്നതിനായി പല തവണ  ക്ലാസ് തലത്തിൽ പി ടി എ നടത്തി .
രക്ഷകർത്താക്കളുടെ ശക്തമായ  പിന്തുണയോടെ PTA  പ്രവർത്തിക്കുന്നു. ശ്രീമതി സ‍ുലോചനാ വിനോദ് ആണ് ഈ വർഷത്തെ പ്രസിഡന്റ് .പി റ്റി എ  പൊതുയോഗങ്ങൾ കൂടാതെ അക്കാദമിക് കാര്യങ്ങൾ  ചർച്ച  ചെയ്യുന്നതിനായി പല തവണ  ക്ലാസ് തലത്തിൽ പി ടി എ നടത്തി .

11:19, 6 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

< Govt UPS Chumathra>

PTA രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ PTA പ്രവർത്തിക്കുന്നു. ശ്രീമതി സ‍ുലോചനാ വിനോദ് ആണ് ഈ വർഷത്തെ പ്രസിഡന്റ് .പി റ്റി എ പൊതുയോഗങ്ങൾ കൂടാതെ അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പല തവണ ക്ലാസ് തലത്തിൽ പി ടി എ നടത്തി .

           പി ടി എ  പൊതു മീറ്റിംഗിൽ കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം, ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ  മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച്  ക്ലാസുകൾ  എടുത്തു. ഓണാഘോഷം,ക്രിസ്ത‍ുമസ് ആഘോഷം ത‍ുടങ്ങിയവ രക്ഷിതാക്കൾ സജീവമായി നടത്തി. 


പിറ്റിഎ പ്രസിഡന്റ്  : ശ്രീമതി സ‍ുലോചന വിനോദ്

       അംഗങ്ങൾ    #     
                         #     
                         #   
                         #  
                         #    
                         #    
                         #