"പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.)
വരി 60: വരി 60:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{K P PRASANNAN|class="wikitable" style="text-align:center; width:300px; height:500px" border="1"
{K P PRASANNAN|class="wikitable" style="text-align:center; width:300px; height:500px" border="1"
വരി 67: വരി 67:
പി സി ആനി
പി സി ആനി


വിശാലാക്ഷി വി എസ്
വിശാലാക്ഷി വി എസ്  


|പ്രസന്നന്‍ കെ പി|}
|പ്രസന്നന്‍ കെ പി|}  
|റോസ് ബേബി|
|എം.ജി ലതാദേവി|


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

16:18, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ്
വിലാസം
കണ്ടശ്ശാംകടവ്
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201724579




ചരിത്രം

പി.ജെ.എം.എസ്.ജി.എച്ച്.എസ്.എസ്.കണ്ടശ്ശാംകടവ് എന്ന ഈ സ്കൂള്‍ എ.ഡി 1906 കുറച്ച് പ്രഗല്ഭരായ വ്യക്തികളാണ് സ്ഥാപിച്ചത്. ഈ സ് ക്കൂള്‍ മണലൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യത്തേതും തൃശ്ശൂര്‍ താലൂക്കിലെ രണ്ടാമത്തേതും ആയ സ് ക്കൂള്‍ ആണ്.

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • സ്കൂള്‍ മാഗസിന്‍.,ഗണിത മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. {K P PRASANNAN|class="wikitable" style="text-align:center; width:300px; height:500px" border="1" ||-ലൈലാമനി

പി സി ആനി

വിശാലാക്ഷി വി എസ്

|പ്രസന്നന്‍ കെ പി|} |റോസ് ബേബി|

|എം.ജി ലതാദേവി|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി
  • വി എം സുധീരന്‍
  • ശങ്കരാടി
  • രാമു കാര്യാട്ട്
  • ടി എ വര്‍ഗ്ഗീസ്
  • പുത്തേഴത്ത് രാമന്‍ മേനോന്‍
  • ജസ്റ്റിസ് കെ കെ ഖാദര്‍
  • ജോസഫ് മുണ്ടശ്ശേരി

ദെവന്‍ ഫില്ഇം സ്റ്റാര്‍

വഴികാട്ടി

<googlemap version="0.9" lat="10.473" lon="76.101823" type="map" zoom="15" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.473084, 76.101866, PJMSGHSS KANDASSANKADAVU </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.