പി കെ വി എസ് എം യു പി സ്കൂൾ/അക്ഷരവൃക്ഷം/അതി‍‍ജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
< പി കെ വി എസ് എം യു പി സ്കൂൾ‎ | അക്ഷരവൃക്ഷം
13:13, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

തെളിഞ്ഞൊഴുകുന്നു പുഴകൾ
ശാന്തതയിൽ തുഴയുന്ന മേഘങ്ങൾ
മനുഷ്യകരങ്ങൾ പതിയാതെ പ്രകൃതി
ശുദ്ധവായു നൽകുന്നു ഭൂമിക്ക്
കൊറോണയെന്ന മഹാമാരിയെ
ചെറുത്തു തോല്പിക്കാം ചങ്ങല പൊട്ടിച്ച്
ആഹാരമില്ലാതെ അലയുന്ന ജീവന്
തുണയായി നിൽക്കുന്നു മനുഷ്യർ
വിഷുവില്ലാതെ പെരുന്നാളില്ലാതെ
ആഘോഷങ്ങളില്ലാതെ ഒത്തുചേരലുകളില്ലാതെ
തുടച്ചു മാറ്റാം ഭൂമിയിൽ നിന്നുമീ മഹാമാരിയെ
ഭയമില്ലാതെ ജാഗ്രതയിൽ
മനുഷ്യ ജീവിതത്തെ പിടിച്ചു നിർത്താം

നിവേദിത.പി
5 A പി കെ വി എസ് എം യു പി സ്കൂൾ, ഇരിണാവ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത