പി ആർ എം എൽ പി എസ് പാണ്ടിക്കടവ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

പി ആർ എം എൽ പി സ്കൂൾ പാണ്ടിക്കടവിൽ പരിസ്ഥിതിക്ലബ്‌ രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട് ഒന്നുമുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ്.പ്രതിഭാനന്ദ്  ആണ്  ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.ക്ലബ്ബിന്റെ ഭാഗമായി ശുചീകരണം ,പോസ്റ്റർ നിർമ്മാണം  തുടങ്ങിയ പ്രവർത്തനങ്ങൾ  നടത്തുന്നു.