"പി. വി. ജെ. ബി. എസ്. കുളപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
കുളപ്പുള്ളിയിലെ കിണറ്റിൻക്കര ഭാഗത്തായി കാലങ്ങളേറെയായി അക്ഷരമധുരം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയമാണ" p v j b സ്കൂൾ കുളപ്പുള്ളി ".എന്തിനും ഏതിനും കൂടെനിൽക്കുന്ന  അധ്യാപകരും, മാനേജ്‌മെന്റും ,PTA അംഗങ്ങളും  .
കുളപ്പുള്ളിയിലെ കിണറ്റിൻക്കര ഭാഗത്തായി കാലങ്ങളേറെയായി അക്ഷരമധുരം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയമാണ" p v j b സ്കൂൾ കുളപ്പുള്ളി ".എന്തിനും ഏതിനും കൂടെനിൽക്കുന്ന  അധ്യാപകരും, മാനേജ്‌മെന്റും ,PTA അംഗങ്ങളും  .1925 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

19:05, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പി. വി. ജെ. ബി. എസ്. കുളപ്പുള്ളി
വിലാസം
കുളപ്പുള്ളി

കുളപ്പുള്ളി ,കൈലിയാട് റോഡ്,കിണറ്റിൽക്കര
,
കുളപ്പുള്ളി പി.ഒ.
,
679122
സ്ഥാപിതംതിങ്കൾ - ജൂൺ - 1925
വിവരങ്ങൾ
ഫോൺ9446789128,9207657298
ഇമെയിൽpvjbkulapulli@gmail.com
കോഡുകൾ
സ്കൂൾ കോഡ്20417 (സമേതം)
യുഡൈസ് കോഡ്32061200302
വിക്കിഡാറ്റQ64689649
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണുർ മുൻസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയൻ
പി.ടി.എ. പ്രസിഡണ്ട്രതീഷ്
അവസാനം തിരുത്തിയത്
28-02-2022Salini.A


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുളപ്പുള്ളിയിലെ കിണറ്റിൻക്കര ഭാഗത്തായി കാലങ്ങളേറെയായി അക്ഷരമധുരം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയമാണ" p v j b സ്കൂൾ കുളപ്പുള്ളി ".എന്തിനും ഏതിനും കൂടെനിൽക്കുന്ന അധ്യാപകരും, മാനേജ്‌മെന്റും ,PTA അംഗങ്ങളും .1925 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .

ഭൗതികസൗകര്യങ്ങൾ

  ലൈബ്രറി 
  കുടിവെള്ള സൗകര്യങ്ങൾ 
  സ്മാർട്ട് ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  ബാലസഭ

മാനേജ്മെന്റ്

ശ്രീ വിജയലക്ഷ്മി ആണ് സ്കൂളിന്റെ മാനേജർ .വളരെ നന്നായി തന്നെ സ്കൂൾ നടത്തികൊണ്ടുപോവുകയും എല്ലാ പ്രേവര്തനങ്ങളിലും മുൻനിരയിൽ നിന്നുതന്നെ പ്രവർത്തിക്കുന്നു .മാനേജർ പദവി കാലങ്ങളായി കൊണ്ടുപോകുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ലീന ,ശ്രീദേവി == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശരത് ,ശാന്തിനി ,വിഷ്‌ണു,ശരണ്യ ,ഗോപിക ,വിഷ്ണു

വഴികാട്ടി

{{#multimaps:10.805026,76.293949999999995|zoom=16}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും 5 കിലോമീറ്റർ കുളപ്പുള്ളി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ കുളപ്പുള്ളി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു