"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(K)
(L)
വരി 86: വരി 86:
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്]
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക്]
https://kite.kerala.gov.in/
https://kite.kerala.gov.in/
== ലിറ്റിൽ കൈറ്റ്സ് 2019 പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/ക്ലബ് അംഗങ്ങൾ|ക്ലബ് അംഗങ്ങൾ]].
*[[{{PAGENAME}}/റൂട്ടീൻ ക്ലാസ്|റൂട്ടീൻ ക്ലാസ്]].
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/വിദഗ്ദ്ധരുടെ ക്ലാസ്|വിദഗ്ദ്ധരുടെ ക്ലാസ്]].
*[[{{PAGENAME}}/മറ്റ് പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ.]]

17:15, 8 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

18083 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 18083
യൂണിറ്റ് നമ്പർ LK/2018/18083
അധ്യയനവർഷം 2018-20
അംഗങ്ങളുടെ എണ്ണം 75
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ലീഡർ അഹമ്മദ് ഹിദാഷ് വി
ഡെപ്യൂട്ടി ലീഡർ സലൂല സി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ലബീദ് പറമ്പാടൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 റീന ടി കെ
08/ 03/ 2019 ന് 18083ppmhss
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽകൈറ്റ്സ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ലക്ഷ്യങ്ങൾ

  • വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
  • വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.

ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക

ക്രമ നമ്പർ വർഷം മാസ്റ്റേഴ്സിന്റെ പേര്
1 2018 ലബീദ് പറമ്പാടൻ
2 2018 റീന ടി കെ


ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പി.ടി.എ പ്രസിഡൻറ് അഡ്വ: കെ കെ ശാഹുൽ ഹമീദ്
കൺവീനർ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുറസാഖ് ടി കെ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മാസ്റ്റർ ശ്രീ ലബീദ് പറമ്പാടൻ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി.റീന ടി കെ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ അഹമ്മദ് ഹിദാഷ് വി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ സലൂല സി പി


അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ

സബ് ഡിസ്ട്രിക്ട് /ഡിസ്ട്രിക്ട് ക്യാമ്പ്

സബ് ഡിസ്ട്രിക്ട് ക്യാമ്പ് ഡിസ്ട്രിക്ട് ക്യാമ്പ്


ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ


ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക്


ഡിജിറ്റൽ മാഗസിൻ താളിലേക്ക്

ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽ കൈറ്റ്സിലേക്ക് ലിങ്ക്

ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക് https://kite.kerala.gov.in/