"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(j)
(j)
 
വരി 1: വരി 1:
[[പ്രമാണം:Math+Club+Logo+DA.jpg|center|300px|ssssssss]]
==<center><font color=blue>'''ഗണിത ക്ലബ്ബ്'''</font>==
'''സംസ്ഥാനത്തെ മികച്ച ഗണിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയമാണ് പി പി എം എച്ച് എസ് എസ് കൊട്ടുക്കര.ഗണിത ശാസ്ത്ര മേളയിൽ നിരവധി തവണ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കുട്ടികൾ പങ്കെടുക്കുകയുണ്ടായി. 2018 ശാസ്ട്രോത്സവത്തിൽ ഗണിത ക്വിസിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടാനും pure construction , single project ,group project എന്നിവയിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടാനും സാധിച്ചു.ജില്ലാ ശാസ്ട്രോത്സവത്തിൽ ഒൻപത് ഐറ്റങ്ങളിലായി പതിനൊന്നു കുട്ടികളാണ് പങ്കെടുത്തിരുന്നത്.സബ് ജില്ലയിലെ മികച്ച ഗണിത വിദ്യാലയത്തിനുള്ള ട്രോഫി വര്ഷങ്ങളായി വാങ്ങി കൊണ്ടിരിക്കുന്നു.'''
'''സംസ്ഥാനത്തെ മികച്ച ഗണിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയമാണ് പി പി എം എച്ച് എസ് എസ് കൊട്ടുക്കര.ഗണിത ശാസ്ത്ര മേളയിൽ നിരവധി തവണ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കുട്ടികൾ പങ്കെടുക്കുകയുണ്ടായി. 2018 ശാസ്ട്രോത്സവത്തിൽ ഗണിത ക്വിസിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടാനും pure construction , single project ,group project എന്നിവയിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടാനും സാധിച്ചു.ജില്ലാ ശാസ്ട്രോത്സവത്തിൽ ഒൻപത് ഐറ്റങ്ങളിലായി പതിനൊന്നു കുട്ടികളാണ് പങ്കെടുത്തിരുന്നത്.സബ് ജില്ലയിലെ മികച്ച ഗണിത വിദ്യാലയത്തിനുള്ള ട്രോഫി വര്ഷങ്ങളായി വാങ്ങി കൊണ്ടിരിക്കുന്നു.'''



16:26, 17 ജൂലൈ 2019-നു നിലവിലുള്ള രൂപം

ssssssss
ssssssss

ഗണിത ക്ലബ്ബ്

സംസ്ഥാനത്തെ മികച്ച ഗണിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയമാണ് പി പി എം എച്ച് എസ് എസ് കൊട്ടുക്കര.ഗണിത ശാസ്ത്ര മേളയിൽ നിരവധി തവണ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കുട്ടികൾ പങ്കെടുക്കുകയുണ്ടായി. 2018 ശാസ്ട്രോത്സവത്തിൽ ഗണിത ക്വിസിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടാനും pure construction , single project ,group project എന്നിവയിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടാനും സാധിച്ചു.ജില്ലാ ശാസ്ട്രോത്സവത്തിൽ ഒൻപത് ഐറ്റങ്ങളിലായി പതിനൊന്നു കുട്ടികളാണ് പങ്കെടുത്തിരുന്നത്.സബ് ജില്ലയിലെ മികച്ച ഗണിത വിദ്യാലയത്തിനുള്ള ട്രോഫി വര്ഷങ്ങളായി വാങ്ങി കൊണ്ടിരിക്കുന്നു.

വിദ്യാർഥികളിൽ ഗണിതശാസ്ത്രത്തിനോടുള്ള താൽപ്പര്യം വളർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടിയാണ് നമ്മുടെ സ്കൂളിലെ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നത് .ഗണിതത്തിൽ താല്പര്യമുള്ള ഏതൊരു വിദ്യാർത്ഥിക്കും ഇതിൽ അംഗമായി ചേരാവുന്നതാണ് .ജൂൺ മാസം മുതൽ ഫെബ്രുവരി മാസം വരെയാണ് ക്ലബ്ബിന്റെ കാലാവധി .ഗണിതശാസ്ത്ര അധ്യാപകർ ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നു. ആഴ്ചയിലൊരു ദിവസം അംഗങ്ങൾ കൂടി ചേരുന്നു. വിദ്യാർത്ഥികളുടെ പ്രതിനിധിയായി ഒരു പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് ,സെക്രട്ടറി ,ജോയിന്റ് സെക്രട്ടറി ,ഖജാൻജി എന്നിവരടങ്ങുന്ന ഭരണ സംവിധാനമാണ് ഇതിനുള്ളത്.

സ്കൂൾതല ഗണിതശാസ്ത്രമത്സരങ്ങൾ സ്കൂൾതലത്തിലും സബ്‌ജില്ല ,ജില്ല, സംസ്ഥാന തലത്തിലും ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത് .കുട്ടികളിൽ ഉയർന്ന ചിന്താശേഷി, വ്യക്തിത്വബോധം ,പ്രശ്നങ്ങളെ വിശകലനം ചെയ്യാനുള്ള കഴിവ്, അപഗ്രഥനം നടത്താനുള്ള കഴിവ്, ചിട്ടയായും വൃത്തിയായും അവതരിപ്പിക്കാനുള്ള കഴിവ് ഇവയെല്ലാം കൂട്ടിച്ചേർത്ത് ജീവിത വിജയം ഉയർത്തിക്കൊണ്ടുവരാനും ഗണിതശാസ്ത്ര ക്ലബ്ബിലൂടെ സാധിക്കുന്നു.

നമ്പർചാർട്ട്, ജോമട്രിക്കൽ ചാർട്ട് ,സ്റ്റിൽ മോഡൽ ,പ്യുവർ മാത്തമാറ്റിക്സ് ,അപ്ലൈഡ് കൺസ്ട്രക്ഷൻ, ജോമട്രിക്കൽ പാറ്റേൺസ് ,ഗെയിംസ് ,സിംഗിൾ പ്രോജക്ട് ,ഗ്രൂപ്പ് പ്രോജക്ട്, സ്കൂൾ മാഗസിൻ ,വർക്കിംഗ് മോഡൽ എന്നിവ എന്താണെന്ന് ഈ ക്ലബ്ബിലൂടെ വിശദീകരിക്കപ്പെടുന്നുണ്ട് . വേദഗണിതം, ഭാരതീയരും വിദേശീയരുമായിട്ടുള്ള പ്രശസ്തഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവിതചരിത്രം പത്രമാസികകളിൽ വരുന്ന സംബന്ധമായ വാർത്തകൾ എന്നിവ ഗണിതക്ലബ്ബ് യോഗങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നു . ഗണിതസംബന്ധമായ ചർച്ചകളും സെമിനാറുകളും ഗണിതശാസ്ത്ര പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ്ബിൽ വിഷയമാകാറുണ്ട് .നമ്മുടെ സ്കൂളിന് സമൂഹത്തിൽ മിടുക്കരായ പ്രതിഭാധനരെ വാർത്തെടുക്കുവാൻ ഈ ക്ലബ്ബ് കൊണ്ട് നാളിതുവരെ സാധിച്ചിട്ടുണ്ട്ശാസ്ത്ര ഗണതശാസ്തരംഗത്ത് സംസ്ഥാന ദേശീയ തലങ്ങളിൽ എത്തിപ്പട്ടവർ നിരവധിയാണ്.വളരെ ചെറുപ്പത്തിൽതന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽവെച്ച് പ്രശസ്തരായ ശാസ്ത്രജ്ഞരോടൊത്ത് വേദി പങ്കിടാൻ കിട്ടിയ അവസരങ്ങൾ അവരുടെ മനസ്സിൽ കോറിയിട്ട ഓർമ്മകൾ ഒരു ആയുഷ്കാലം നിലനിൽക്കും. ഗണിത ശാസ്ത്ര പ്രവർത്തനങ്ങൾക്കായി നല്ല ഒരു ഗണിത ലാബും ലഭ്യമാണ്