പി.ടി. എം. വൈ.എച്.എസ്.എടപ്പലം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 1 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20014 (സംവാദം | സംഭാവനകൾ) (edit)


"നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒ‍രുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല" എന്ന് മാർക്ക് ട്വയ്ൻ പറഞ്ഞിട്ടുണ്ട്. ഇത്തരം നിരക്ഷരരെ സൃഷ്ടിക്കാത്തിരിക്കാൻ മികച്ച രണ്ട് ലൈബ്രറികൾ ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്. പുസ്തകങ്ങളുട വിപുലമായ ശേഖരത്തോടൊപ്പം പത്രങ്ങൾ, ആനുകാലികങ്ങൾ. വായനയുടെ വിരുന്നൊരുക്കുന്ന ‍ഞങ്ങളുടെ വായനശാല