പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട്

Schoolwiki സംരംഭത്തിൽ നിന്ന്
05:11, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

{

|

പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട്
വിലാസം
കുണ്ടുതോട്

കുണ്ടുതോട് പി.ഒ,
കോഴിക്കോട്
,
673513
സ്ഥാപിതം1 - 07 - 1979
വിവരങ്ങൾ
ഫോൺ04962566397
ഇമെയിൽvatakara16067@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടകര
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAgnis Augustine
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രശ്സ്ത വിദ്യാലയമാണ് പി.ടി.ചാക്കോ മെമ്മോറിയൽ ഹൈസ്കുൾ. കേരളത്തിന്റെ രാഷ്ടിയ സാംസ്കാരിക ചരിത്രത്തിൽ അവിസ്മരണിയനായ ശ്രീ. പി.ടി.ചാക്കോയുടെ സ്മരണാർത്ഥമാണ് സ്കൂൾ സ്ഥാപിതമായത്.1979- ലാണ് ഈ സ്കൂൾ മലയോരമേഖലയായ കുണ്ടുതോട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ക്ളാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ലബോറട്ടറി,ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.==

പ്രധാന നേട്ടങ്ങൾ

  • തുടർച്ചയായി മൂന്നു വർഷം നൂറു ശതമാനം എസ് എസ് എൽ സി വിജയം
  • തുടർച്ചയയി പത്ത് വർഷം 98 ശതമാനത്തിലധികം എസ് എസ് എൽ സി വിജയം
  • 2016-2017 കുന്നുമ്മൽ സബ്ബ് ജില്ല വർക്ക് എക്സ്‌‌സ്‌‌പീരിയൻസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

=ക്ലബ്ബ് പ്രവർത്തനങ്ങൾ.=
  • സ്കൗട്ട് & ഗൈഡ്സ്.ബിജോയ് പി മാത്യു, ആഗ്നസ് അഗ്സ്റ്റിൻ എന്നി അദ്ധ്യാപകർ നേത്യത്വം നൽകുന്നു
  • ബാന്റ് ട്രൂപ്പ്.മികച്ച ബാന്റ് ട്രൂപ്പ് പ്രവർത്തിക്കുന്നു സബ്ബ്ജില്ല മേളകളിൽ തുടർച്ചയായി പത്ത് തവണ ഓന്നാംസ്ഥാനം കരസ്ഥമാക്കി ലൈസമ്മ മാത്യു നേതൃത്വം നൽകുന്നു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.ചു‌മർപത്രിക,ദിനാചരണങ്ങൾ, മറ്റു സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്ക് നേത്യുത്വം നൽകുന്നു
  • സോഷ്യൽ സയൻസ് ക്ലബ്ബ് മിനി ജോസഫ് നേതൃത്വം നൽകുന്നു സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്ത്നങ്ങൾ സംഘടിപ്പിക്കുന്നു.
  • ഗണിതശാസ്ത് ക്ലബ്ബ് മറിയക്കുട്ടി തോമസ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു
  • ഐ ടി ക്ലബ്ബ് എമിലി ജെയിംസ് നേതൃത്വം നൽകുന്നു
  • ഇംഗ്ളീഷ് ക്ലബ്ബ് ജീസ്സ് ജോസഫിന്റെ നേതൃത്തത്തിൽ പ്രവര്ത്തിക്കുന്നു
  • ഹിന്ദി ക്ലബ്ബ് കാതറിൻ ടീച്ചർ നേതൃത്വം നൽകുന്നു
  • വർക്ക് എക്‌‌സ്‌‌പീരിയൻസ് ക്ലബ്ബ് മിനി ജോസ്‌ഫ് നേതൃത്വം നൽകുന്നു
  • ആർട്‌‌സ് ക്ലബ്ബ് ബിജോയ് പി മാത്യു നേതൃത്വം നൽകുന്നു

നേച്ചർക്ലബ്ബ്

- സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം രൂപയുടെ വനമിത്ര അവാർഡ്,മനോരമ ദിൻപത്രം ഏർപ്പെടുത്തിയ പലതുള്ളി പുരസ്കാരം എന്നിവ കരസ്ഥമാക്കി.ദേശിയ തലത്തിൽ ഏർപ്പെടുത്തിയ ഗ്രീൻസ്കൂൾ അവാർഡ് 2008-2009 വർഷം കരസ്ഥമാക്കി. ബിജോയ് പി മാത്യു ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

മാനേജ്മെന്റ്

.താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കിഴിൽ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1979 - 83 ടി.ടി.ജോസ്
1983 - 88 (എൻ‌.റ്റി.വര്ക്കി)
1988 - 90 എ.ഡി.ആന്റണി
1990 - 93 ജോസഫ്.എം.എ
1993 - 96 ജോർജ്. ഉതുപ്പ്
1996 - 97 എം.എ.ജോണ്‌
1997 - 98 പി.റ്റി.സഖറിയ
1999- 2000 മറിയാമ്മ അബ്രാഹം
2000-01 സിസ്റ്റര് മെരിറ്റ
2002 - 2009 റ്റി.റ്റി.ജോസ്
2007-2012 മാണിക്കുട്ടി ജോർജ്ജ്
2012-2015 വർക്കി ടി ഇ
2015-2016 സാജൻ ജേക്കബ്ബ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.