പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ മനോഹരമായ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനോഹരമായ പ്രകൃതി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനോഹരമായ പ്രകൃതി

ഭൗതിക പ്രവഞ്ചത്തെ മുഴുവനായി പറയുന്നതാണ് പ്രകൃതി. ഭൗതിക പ്രതിഭാസങ്ങളും ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗങ്ങളാണ് .മനുഷ്യനിർമ്മിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാറില്ല . അവയെ ക്രിതിമമായവഎന്നാണ് വിശേഷിപ്പിക്കുന്നത് . നമ്മുടെ പ്രകൃതി വളരെ മനോഹരമാണ് .പൂക്കൾ ,ആകർഷകമായ പക്ഷിമൃഗാദികൾ ,നദികൾ ,വനങ്ങൾ ,താഴ്രകൾ, മല നിരകൾ , മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു അതിനാൽ നാം പ്രകൃതിയെ സംരക്ഷിക്കണം

നിരഞ്ചന
6 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം