പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകത്തിലെന്തിനു വന്നു നീ
ലോകത്തെയാകെ വിറപ്പിച്ചു നീ
കേരളത്തിലെന്തിനു വന്നു നീ
കേരളത്തെ മറ്റൊരു വുഹാനാക്കാനോ

ഷൈലജ ടീച്ചറെ പേടിയില്ലേ നിനക്ക്
ഇത് ചങ്കുറപ്പുള്ള കേരള മെന്നറിയില്ലേ
നിപ്പയെ തുരത്തിയ കേരളമാണിത്
ഓവിയ തോൽപ്പിച്ച കേരള മാണിത്

പ്രളയത്തിൽ പതറാത്ത കേരളമാണിത്
എന്നിട്ടും എന്തിനു വന്നു നീ?
ഞങ്ങളെ നോക്കാൻ ആരോഗ്യ പ്രവർത്തകർ

ഞങ്ങളെ കാക്കാൻ കാക്കിയിട്ട സഹോദരങ്ങൾ
തോൽക്കില്ല മുട്ടുമടക്കില്ല ഞങ്ങൾ
കൊറോണ വൈറസെ നിൻ്റെ മുന്നിൽ
 

  
           
             

 

മേഘ എസ് എം
11 D പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത