"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 15: വരി 15:
ഇത് ചങ്കുറപ്പുള്ള കേരള മെന്നറിയില്ലേ
ഇത് ചങ്കുറപ്പുള്ള കേരള മെന്നറിയില്ലേ
നിപ്പയെ തുരത്തിയ കേരളമാണിത്
നിപ്പയെ തുരത്തിയ കേരളമാണിത്
ഓവിയ തോൽപ്പിച്ച കേരള മാണിത്
ഓഖിയെ തോൽപ്പിച്ച കേരളമാണിത്


പ്രളയത്തിൽ പതറാത്ത കേരളമാണിത്
പ്രളയത്തിൽ പതറാത്ത കേരളമാണിത്

20:20, 1 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോകത്തിലെന്തിനു വന്നു നീ
ലോകത്തെയാകെ വിറപ്പിച്ചു നീ
കേരളത്തിലെന്തിനു വന്നു നീ
കേരളത്തെ മറ്റൊരു വുഹാനാക്കാനോ

ഷൈലജ ടീച്ചറെ പേടിയില്ലേ നിനക്ക്
ഇത് ചങ്കുറപ്പുള്ള കേരള മെന്നറിയില്ലേ
നിപ്പയെ തുരത്തിയ കേരളമാണിത്
ഓഖിയെ തോൽപ്പിച്ച കേരളമാണിത്

പ്രളയത്തിൽ പതറാത്ത കേരളമാണിത്
എന്നിട്ടും എന്തിനു വന്നു നീ?
ഞങ്ങളെ നോക്കാൻ ആരോഗ്യ പ്രവർത്തകർ

ഞങ്ങളെ കാക്കാൻ കാക്കിയിട്ട സഹോദരങ്ങൾ
തോൽക്കില്ല മുട്ടുമടക്കില്ല ഞങ്ങൾ
കൊറോണ വൈറസെ നിൻ്റെ മുന്നിൽ
 

  
           
             

 

മേഘ എസ് എം
11 D പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത