"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ പേടി വേണ്ട കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 7: വരി 7:


<center> <poem>
<center> <poem>
കൊറോണ പേടി വേണ്ട കരുതൽ
കൊറോണ പേടി വേണ്ട കരുതൽ മതി
പോരാടുവാൻ നേരമായ് കൂട്ടരേ
പോരാടുവാൻ നേരമായ് കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ നാം
പ്രതിരോധ മാർഗ്ഗത്തിലൂടെ നാം
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ
 
മഹാമാരിയിൽ നിന്ന് മുക്തി നേടാം
മഹാമാരിയിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം  
ഒഴിവാക്കിടാം സ്നേഹസന്ദർശനം  
ഒഴിവാക്കിടാം ഹസ്തദാനം
ഒഴിവാക്കിടാം ഹസ്തദാനം
അൽപ കാലം നാം അകന്നിരുന്നാലും
അൽപ കാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാരൂപേണ കരുതലില്ലാതെ നടക്കും
പരിഹാസരൂപേണ കരുതലില്ലാതെ നടക്കും
സോദരാ കേട്ടുകൊൾക
സോദരാ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവതെയല്ല
നിങ്ങൾ തകർക്കുന്നതൊരു ജീവനെയല്ല
പകരം ഒരു ജനതയെ തന്നെ യല്ലേ            
പകരം ഒരു ജനതയെ തന്നെയല്ലേ            
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

20:16, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ പേടി വേണ്ട കരുതൽ

കൊറോണ പേടി വേണ്ട കരുതൽ മതി
പോരാടുവാൻ നേരമായ് കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ നാം
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ

മഹാമാരിയിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനം
അൽപ കാലം നാം അകന്നിരുന്നാലും

പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കും
സോദരാ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനെയല്ല
പകരം ഒരു ജനതയെ തന്നെയല്ലേ
 

അബിനിഷ
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത