"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ആരോഗ്യം ഉള്ള മനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 5: വരി 5:
                                                                   <p>  
                                                                   <p>  

അമ്മേ അമ്മേ പതിവ് പോലെ ഉണ്ണി സ്കൂൾ വിട്ട്‌ അമ്മയുടെ അരികിൽ എത്തി . "അമ്മേ
"അമ്മേ അമ്മേ " പതിവ് പോലെ ഉണ്ണി സ്കൂൾ വിട്ട്‌ അമ്മയുടെ അരികിൽ എത്തി . "അമ്മേ
  വിശക്കുന്നു എനിക്ക് ആഹാരം തരൂ "അവൻ പതിവ് ചോദ്യം ആവർത്തിച്ചു . "ആഹാ നീ എത്തിയോ എന്താ എന്റെ ഉണ്ണിക്ക് വേണ്ടത്  നല്ല ചൂട് പഴം പൊരി ഉണ്ട്‌ എടുക്കട്ടെ" . "ങ്ങേ പഴം പൊരി "അമ്മ പറയുന്നത് മുഴുവൻ കേൾക്കാതെ അവൻ അടുക്കളയിലേക്ക് ഓടി പാത്ര ത്തിൽ നിന്ന് ചൂട് പഴം പൊരി എടുത്ത് കഴിക്കാൻ തുടങ്ങി അടുക്കളിൽ എത്തിയ അമ്മ കണ്ടത് കൈ കഴുകാതെ ചൂട്‌ പഴം പൊരി ആർത്തിയോടെ തിന്നുന്ന ഉണ്ണിക്കുട്ടനെ ആയിരുന്നു അമ്മക് ദേഷ്യം വന്നു "എന്താ ഉണ്ണി ഇത് ഞാൻ പലവട്ടം പറഞ്ഞിട്ടില്ലേ ആഹാരം കഴിക്കുന്നതിന് മുമ്പ് കൈ കഴുകണമെന്ന് "അപ്പോഴാണ് അവൻ അമ്മ പറയാറുള്ളത് ഓർത്തത് "നിന്റെ കൈ നീട്ടിക്കെ അമ്മ പറഞ്ഞു "ഉണ്ണിക്കുട്ടൻ ഇരുകൈകളും നീട്ടി എന്താടാ ഇത് അമ്മക്ക് ദേഷ്യം വന്നു കൈ നിറയെ അഴുക്കാണ് "എന്താ നീ വായ് തുറക്കത്തത് അമ്മ  ചോദിച്ചു " സ്കൂൾ വിട്ട് വരുന്ന വഴി പൊട്ടിയ വള , മാങ്ങ ഇതെല്ലാം പെറുക്കി ബാഗിലിട്ട്‌ വരുന്നതാണ് ഉണ്ണിയുടെ ശീലം വഴിയിലുള്ള എല്ലാ അഴുക്കും പൊടിയും അവന്റെ കയ്യിലുണ്ട് പഴംപൊരി തിന്നുന്ന വെപ്രാളത്തിൽ പാവം കൈകഴുകാൻ മറന്നുപോയി അമ്മ ദേഷ്യപ്പെട്ടപ്പോൾഉണ്ണിക്ക് സങ്കടം വന്നു അവൻ പിന്നാമ്പുറത്ത് പോയി ഇരിപ്പായി അമ്മ ആ കുഞ്ഞ് കൈകൾ മെല്ലെ പിടിച്ച് നിവർത്തി എന്റെ ഉണ്ണി കൈകഴുകാതെ ആഹാരം കഴിച്ചാൽ രോഗാണുക്കൾ എല്ലാം ഉള്ളിലേക്ക് പോകില്ലേ ബാക്ടീരിയ വൈറസ് പോലുള്ള സൂഷ്മാണുക്കൾ നമുക്ക് രോഗമുണ്ടാക്കും എന്നാൽ കൈ കഴുകുമ്പോൾ രോഗാണുക്കൾ നശിക്കുകയും രോഗമില്ലാതാവുകയും ചെയ്യും വ്യക്തി ശുചിത്വം പാലിച്ചാലേ നമുക്ക്  ആരോഗ്യമുള്ള ശരീരം ഉണ്ടാവൂ ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സുണ്ടാവും അമ്മ പറഞ്ഞത് എല്ലാം അവൻ ശ്രദ്ധയോടെ കേട്ടു ." അമ്മേ ഞാൻ ഇനി കൈ  കഴുകിയിട്ടെ ഭക്ഷണം കഴിക്കൂ എനിക്കും വേണം ആരോഗ്യമുള്ള ശരീരം " അവൻ അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ നൽകി വീണ്ടും അടുക്കളയിലേക്ക്‌ ഓടി

19:57, 1 മേയ് 2020-നു നിലവിലുള്ള രൂപം

ആരോഗ്യം ഉള്ള മനസ്സ്

"അമ്മേ അമ്മേ " പതിവ് പോലെ ഉണ്ണി സ്കൂൾ വിട്ട്‌ അമ്മയുടെ അരികിൽ എത്തി . "അമ്മേ വിശക്കുന്നു എനിക്ക് ആഹാരം തരൂ "അവൻ പതിവ് ചോദ്യം ആവർത്തിച്ചു . "ആഹാ നീ എത്തിയോ എന്താ എന്റെ ഉണ്ണിക്ക് വേണ്ടത് നല്ല ചൂട് പഴം പൊരി ഉണ്ട്‌ എടുക്കട്ടെ" . "ങ്ങേ പഴം പൊരി "അമ്മ പറയുന്നത് മുഴുവൻ കേൾക്കാതെ അവൻ അടുക്കളയിലേക്ക് ഓടി പാത്ര ത്തിൽ നിന്ന് ചൂട് പഴം പൊരി എടുത്ത് കഴിക്കാൻ തുടങ്ങി അടുക്കളിൽ എത്തിയ അമ്മ കണ്ടത് കൈ കഴുകാതെ ചൂട്‌ പഴം പൊരി ആർത്തിയോടെ തിന്നുന്ന ഉണ്ണിക്കുട്ടനെ ആയിരുന്നു അമ്മക് ദേഷ്യം വന്നു "എന്താ ഉണ്ണി ഇത് ഞാൻ പലവട്ടം പറഞ്ഞിട്ടില്ലേ ആഹാരം കഴിക്കുന്നതിന് മുമ്പ് കൈ കഴുകണമെന്ന് "അപ്പോഴാണ് അവൻ അമ്മ പറയാറുള്ളത് ഓർത്തത് "നിന്റെ കൈ നീട്ടിക്കെ അമ്മ പറഞ്ഞു "ഉണ്ണിക്കുട്ടൻ ഇരുകൈകളും നീട്ടി എന്താടാ ഇത് അമ്മക്ക് ദേഷ്യം വന്നു കൈ നിറയെ അഴുക്കാണ് "എന്താ നീ വായ് തുറക്കത്തത് അമ്മ ചോദിച്ചു " സ്കൂൾ വിട്ട് വരുന്ന വഴി പൊട്ടിയ വള , മാങ്ങ ഇതെല്ലാം പെറുക്കി ബാഗിലിട്ട്‌ വരുന്നതാണ് ഉണ്ണിയുടെ ശീലം വഴിയിലുള്ള എല്ലാ അഴുക്കും പൊടിയും അവന്റെ കയ്യിലുണ്ട് പഴംപൊരി തിന്നുന്ന വെപ്രാളത്തിൽ പാവം കൈകഴുകാൻ മറന്നുപോയി അമ്മ ദേഷ്യപ്പെട്ടപ്പോൾഉണ്ണിക്ക് സങ്കടം വന്നു അവൻ പിന്നാമ്പുറത്ത് പോയി ഇരിപ്പായി അമ്മ ആ കുഞ്ഞ് കൈകൾ മെല്ലെ പിടിച്ച് നിവർത്തി എന്റെ ഉണ്ണി കൈകഴുകാതെ ആഹാരം കഴിച്ചാൽ രോഗാണുക്കൾ എല്ലാം ഉള്ളിലേക്ക് പോകില്ലേ ബാക്ടീരിയ വൈറസ് പോലുള്ള സൂഷ്മാണുക്കൾ നമുക്ക് രോഗമുണ്ടാക്കും എന്നാൽ കൈ കഴുകുമ്പോൾ രോഗാണുക്കൾ നശിക്കുകയും രോഗമില്ലാതാവുകയും ചെയ്യും വ്യക്തി ശുചിത്വം പാലിച്ചാലേ നമുക്ക് ആരോഗ്യമുള്ള ശരീരം ഉണ്ടാവൂ ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സുണ്ടാവും അമ്മ പറഞ്ഞത് എല്ലാം അവൻ ശ്രദ്ധയോടെ കേട്ടു ." അമ്മേ ഞാൻ ഇനി കൈ കഴുകിയിട്ടെ ഭക്ഷണം കഴിക്കൂ എനിക്കും വേണം ആരോഗ്യമുള്ള ശരീരം " അവൻ അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ നൽകി വീണ്ടും അടുക്കളയിലേക്ക്‌ ഓടി

ഏയ്ഞ്ചൽ .പി .വി
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ