പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആൽപറ്റകുളമ്പ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കോഡൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആൽപറ്റകുളമ്പ.

എന്റെ ഗ്രാമം


മലപ്പുറം നഗരമദ്ധ്യത്തിൽ നിന്നും 5 കിലോമീറ്റെർ അകലെ ആണ്  ആൽപറ്റകുളമ്പ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കോഡൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ തെക്കുഭാഗം  പൊന്മളപഞ്ചായത്തിനോട് ചേർന്നുകിടക്കുന്നു.കോട്ടക്കൽ പെരിന്തൽമണ്ണ പി ഡബ്ല്യൂ ഡി റോഡിൽ നിന്നും ചേളൂർ ചാപ്പനങ്ങാടി റോഡിൽ 1 കിലോമീറ്റർ പരിധിയിലാണ് സ്ഥിതി ചെയുന്നത് .     

പൊതുസ്ഥാപനങ്ങൾ

  • അംഗനവാടി ആൽപറ്റകുളമ്പ

വിദ്യാഭ്യാസസ്ഥാപനങ്ങൾ 

  • പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ
    എന്റെ ഗ്രാമം

ആരാധാനാലയങ്ങൾ

  • ആൽപറ്റകുളമ്പ ജുമുഅ മസ്ജിദ് .