"പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ആൽപ്പറ്റക്കുളമ്പ്  
| സ്ഥലപ്പേര്= ആൽപ്പറ്റക്കുളമ്പ്  

12:55, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ
വിലാസം
ആൽപ്പറ്റക്കുളമ്പ്

ആൽപ്പറ്റക്കുളമ്പ്, പി.ഒ. കോഡൂർ
മലപ്പുറം
,
676504
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ919645945710
ഇമെയിൽpkmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18478 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.മുഹമ്മദ്
അവസാനം തിരുത്തിയത്
28-12-2021MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

കോഡൂ൪ പ‍‍‍‍‌‌ഞ്ചായത്തിലെ ആദ്യ കാല വിദ്യാലയങ്ങളിലൊന്നാണ് പി.കെ.എം.യു.പി.എസ്. ആൽപറ്റകുളമ്പ.ചൊളൂരിന്റെയും ചാപ്പനങ്ങാടിയുടെയും മധ്യഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

1920ന് മു൩് അലവിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്നുവന്ന ഓത്തുപള്ളിക്കൂടം 1924ൽ കുു‍‍‍ഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ പരിശ്രമഫലമായി ഒരു പ്രിലിമിനറി സ്കൂളായി വള൪ന്നു. തുട൪ന്ന് യു.പി സ്കൂളായി ഉയ൪ത്തപ്പെട്ട വിദ്യാലയം പാന്തൊടി കുു‍ഞ്ഞിമുഹമ്മദ് ഏറ്റെടുക്കുകയും പിന്നീട് സ്കൂളിന്റെ നാമം പാന്തൊടി കുുഞ്ഞഹമ്മദ് മെമ്മോറിയൽ അപ്പ൪ പ്രൈമറി സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു.

ഭൗതീക സാഹചര്യം

15 ക്ലാസ് മുറികളും ഓഫീസ് റൂമും ടോയിലറ്റുകളും പാചകപുരയും കിണറും സ്കൂളിലുണ്ട്. പൈപ്പും കുടിവെള്ള സൗകര്യവും സ്കൂളിൽ ലഭ്യമാണ്.

ഇന്നത്തെ അവസ്ഥ

L.K.G.മുതൽ 7- ാം ക്ലാസുവരെ മുന്നൂറോളം കുട്ടികളും 15 അധ്യാപകരും സ്കൂളിലുണ്ട്.

മികവ്

സക്കോളർഷിപ്പ് പരീക്ഷകളിൽ മികവ്തെളിയിക്കാനും കലാകായിക രംഗങ്ങളിൽ സബ് ജില്ല ജില്ല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാനും ഈവിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

മികച്ച പൂർവ്വ വിദ്യാർത്ഥികൾ

ഈ സ്ഥാപനത്തിൽ പഠിച്ചവർ പലരും ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്. ഡോക്ടർമാർ, എഞ്ചിനീയർമാർ കോളേജ് അധ്യാപകർ , സ്കൂൾ അധ്യാപകർ. അക്കാദമിക പ്രവർത്തനങ്ങൾക്ക് സമഗ്രപിന്തുണ നൽകുന്ന P T A യാണ് സ്കൂളിനുള്ളത്. P T A യുടെ പ്രസിഡൻറ് സ്ഥാനം വഹിക്കുന്നത് വാർഡ് മെന്പർ കൂടിയായ ശ്രീ മുഹമ്മദാലി കടന്പോട്ടാണ്.

വാഹന സൗകര്യം

കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി സ്കൂളിന് സ്വന്തമായി ബസ്സുണ്ട്. അടുത്ത അധ്യായന വർഷം മുതൽ കൂടുതൽ സ്ഥലത്തേയ്ക്ക് വാഹന സൗകര്യം ലഭ്യമാക്കാനും ഉദേശിക്കുന്നുണ്ട്. സ്കൗട്ട് JRC എന്നിവയുടെ പ്രവർത്തനം സ്കൂളിൽ നടന്ന് വരുന്നുണ്ട്. വായനാ സൗകര്യത്തിനായി മികച്ച ലൈബ്രറിയും പരീക്ഷണങ്ങൾ നടത്താനായി ലാബ് സംവിധാനവും IT പഠനം ഉറപ്പ് വരുത്താന് കന്പ്യൂട്ടർ സൗകര്യവും ലഭ്യമാണ്.