"പി.എൻ. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|P N Panicker}}  
{{prettyurl|P N Panicker}}  
 
[[പ്രമാണം:P.N.Panicker.jpg|പി.എൻ. പണിക്കർ]]
[[കേരളം|കേരളത്തിലെ]] ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് '''പുതുവയിൽ നാരായണപ്പണിക്കർ''' എന്ന '''പി.എൻ.പണിക്കർ'''.<ref name=":0">{{Cite web|url=https://web.archive.org/web/20200619112814/https://www.mathrubhumi.com/books/special/vayanadinam-2020/pn-panicker-readers-day-2020-1.4840297|title=പി.എൻ. പണിക്കർ; വായനയുടെ അണയാത്ത വഴിവിളക്ക് {{!}} PN Panicker Readers Day 2020|access-date=2021-03-01|date=2020-06-19}}</ref> അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ [[വായനദിനം|വായനദിനമായി]] ആചരിക്കുന്നു.<ref name=":0" /> ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു.<ref name=":0" />

21:27, 7 ഏപ്രിൽ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പി.എൻ. പണിക്കർ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ.[1] അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു.[1] ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു.[1]

ജീവിതരേഖ

നീലമ്പേരൂരിൽപി.എൻ. പണിക്കരുടെ ചെറുപ്പ കാലത്തെ വസതി.

ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ [2] ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു.[1] എൽ.പി സ്കൂൾ അദ്ധ്യാപകനായിരുന്നു.[1] 1995 ജൂൺ 19 ന് അന്തരിച്ചു.

പ്രവർത്തനങ്ങൾ

1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു.[3] ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി.

സ്മാരകം

പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂൾ, അമ്പലപ്പുഴ

പി.എൻ. പണിക്കർ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, അദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി 2014 ൽ വിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു.[4]

അവലംബം

ഫലകം:Bio-stub

"https://schoolwiki.in/index.php?title=പി.എൻ._പണിക്കർ&oldid=1810601" എന്ന താളിൽനിന്ന് ശേഖരിച്ചത്