"പി.എം.എസ്.എ. എച്ച്.എസ്.എസ്. ചാപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായതിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ്.എ.ഹയര്‍ സെക്കണ്ടറി സ്കൂള്‍.  വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായതിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ്.എ.ഹയര്‍ സെക്കണ്ടറി സ്കൂള്‍.  വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
1968ല്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ്.V.H.MUHAMMEDKUTTYയാണു സ്ഥാപക MANAGER. .D.JACOB പ്രധാന അദ്ധ്യാപകന്‍. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.T.മുഹമ്മദ്  2002-ത്തില്‍ വിദ്യാലയത്തിലെVHSഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.   [[ചിത്രം:EMB.jpg]]
1968ല്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ്.മര്‍ഹൂം-വി.എച്ച്. മുഹമ്മദ്കുട്ടി ഹാജിയാണു സ്ഥാപക മാനേജര്‍. ഇപ്പോഴത്തെ മാനേജര്‍-വി. ജാഹ്ഫറു സാദിഖ് .സി.ജെ. മാത്യു ആണ് പ്രധാന അദ്ധ്യാപകന്‍. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി.മുഹമ്മദ്  2002-ത്തില്‍ വിദ്യാലയത്തിലെവൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2015ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.[[ചിത്രം:EMB.jpg]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

23:27, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി.എം.എസ്.എ. എച്ച്.എസ്.എസ്. ചാപ്പനങ്ങാടി
വിലാസം
ചാപ്പനങ്ങാടീ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201718018


മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായതിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ്.എ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1968ല്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ്.മര്‍ഹൂം-വി.എച്ച്. മുഹമ്മദ്കുട്ടി ഹാജിയാണു സ്ഥാപക മാനേജര്‍. ഇപ്പോഴത്തെ മാനേജര്‍-വി. ജാഹ്ഫറു സാദിഖ് .സി.ജെ. മാത്യു ആണ് പ്രധാന അദ്ധ്യാപകന്‍. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി.മുഹമ്മദ് 2002-ത്തില്‍ വിദ്യാലയത്തിലെവൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2015ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗകര്യപ്രദമായ മൂത്രപ്പുരകള്‍ ഉണ്‍ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.. ഏകദേശം 3000 പുസ്തകങങള്‍ ഉള്ള ലൈബ്രറീ നല്ല രീതിയില്‍ പ്രവര്‍തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്കൂള്‍ വളണ്‍റ്റിയര്‍ ഗ്രൂപ്(SVG).
  • ബാന്റ് ട്രൂപ്പ്.
  • സ്കൂള്‍ മാഗസിന്-പൂ‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

..............................................................

വഴികാട്ടി

<googlemap version="0.9" lat="10.999901" lon="76.071975" zoom="16" width="350" height="350" selector="no" controls="none"> 10.998995, 76.07191, PMSA VHSS Chappanangadi Kottakkal Chappanangadi Road , Kerala

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.