പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18215 (സംവാദം | സംഭാവനകൾ)
പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്
വിലാസം
പാലക്കാട് നോർത്ത്

പാലക്കാട് പി.ഒ,
മലപ്പുറം
,
673641
സ്ഥാപിതം10 - 10 - 1979
വിവരങ്ങൾ
ഫോൺ9947070110
ഇമെയിൽpmsaptmalpspalakkadnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്18215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസ് ടി
അവസാനം തിരുത്തിയത്
25-09-202018215


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂൾ ഹൃസ്വ ചരിത്രം

മലപ്പുറംജില്ലയിലെ പൂൽപ്പറ്റ പഞ്ചായത്തിൽ 1-ാ൦ വാർഡിൽ പാലക്കാട് നോർത്ത് എന്ന സ്ഥലത്ത് P.M.S.A.P.T.M. A.L.P.School, PALAKKAD NORTH എന്ന നാമത്തിൽ 10-10-1979ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻെറായിരുന്ന പനോളി മമ്മദീശ ഹാ‍‍ജിയൂം മറ്റു സാമുഹൃ പ്രവർത്തകരും മുൻകയ്യെ‍ടുത്ത് ഈ വിദൃാലയം സ്ഥാപിതമായി. വിദൃാഭ്യാസപരമായി പിന്നിലായിരുന്ന ഈ പ്രദേശത്തെ ഉയർത്തിക്കൊണ്ട് വരാൻ വേണ്ടിയാണ് ഈ കലാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ പ്രമുഖപൗരനായിരുന്ന പരേതനായ ശ്രീ .തവളം കുഴിയൻ മമ്മത് കുട്ടിയായിരുന്നു പ്രഥമ മാനേജർ സ്കൂളിലെ പ്രഥമ അദ്ധൃാപകൻ ശ്രീസുകുമാരൻ മാസറ്ററായിരുന്നു.ഓലഷെഡിൽ പ്രവർത്തനമാരംഭിക്കുകയും 1982-ൽ 4ക്ലാസോട് കൂടിയ ഓടിട്ട കെട്ടിടം നിർമ്മിക്കുകയും ചെയ് തു.തുടർന്ന് ഉണ്ണീൻകുട്ടി മാസറ്റർ, സുവർണ്ണകുമാരി,സു‍‍ധാകരൻ,ഗീത,നാരയണൻ മാസറ്റർ,ഉമ്മർ കുട്ടിമാസറ്റർ എന്നിവർ യഥാക്രമം പ്രധാനദ്ധൃാപകരായി.ഇപ്പോഴത്തെ പ്രധാനദ്ധൃാപകൻ ശ്രീ .ഉസ്മാൻമാസറ്ററും മാനേജർ ശ്രീമതി പാത്തുമ്മക്കുട്ടിയുമാണ്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡൻറ് അബ്ദുൽഗഫൂർ കെ.ടിയും , എം.ടിയെ പ്രസിഡൻറ് ശ്രീമതി ബുഷ്റയുമാണ്. സ്കൂളിൽ ഇംഗീഷ് മീഡിയം പ്രീപ്രൈമറി പ്രവർത്തിക്കുന്നു.സ്കൂളിൽ 6അദ്ധൃാപകരും പ്രീപ്രൈമറിയിൽ 2 അദ്ധൃാപകരും ഒരു ആയയും ഉണ്ട് .ഐ‍‍ടിയുടെ ഭാഗമായി കമ്പ‍്യൂട്ടർ പരിശീലനവും നൽകുന്നു ശാസ്ത്രമേള,കലാമേള,കായികമേള എന്നിവയിൽ മികവ് പുലർത്തുന്നു. ചിട്ടയായ പ്രവർത്തനങ്ങൾമൂലം ഓരോവർഷവും കുട്ടികളുടെ എണ്ണം കൂടികൂടിവരുന്നു.സ്കൂളിൽനിന്നും പഠിച്ചിറങ്ങിയ പലരും ‍‍ഡോക്ടർമാരും എഞ്ചിനീയർമാരും മറ്റുമായി പ്രവർതിക്കുന്നു

സ്‌കൂൾ ഫോട്ടോസ്

സ്‌കൂൾതല പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതീക സൗകര്യങ്ങൾ

വഴികാട്ടി