"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:




<gallery>


[[പ്രമാണം:New imagephs.jpg|100%px|ലഘുചിത്രം|ഇടത്ത്|പെരുവ]]
 
                              [[പ്രമാണം:Aaaralam.jpg|90%px|ലഘുചിത്രം|നടുവിൽ|ആറളം യാത്രയിൽ നിന്ന് ]]
 
പ്രമാണം:New imagephs.jpg|പെരുവ
പ്രമാണം:Aaaralam.jpg|ആറളം യാത്രയിൽ നിന്ന്
</gallery>

20:34, 21 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണിനെ അറിയാൻ

പരിസ്ഥിതി-ടൂറിസം ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വർഷാവർഷം നിരവധി സ്ഥലങ്ങൾ സന്ദർശിക്കാറുണ്ട്.കണ്ണവം വനം,ആറളം വന്യജീവി സങ്കേതം,കുറുവ ദ്വീപ്,ബാണാസുര സാഗർ അണക്കെട്ട് തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കാറുണ്ട്. യൂ പി വിഭാഗം കുട്ടികൾ കണ്ണവം കാട്ടിലേക്ക് നടത്തിയ കാടിനെ അറിയാൻ പരിപാടി അവിസ്മരണീയമായിരുന്നു.വനം വകുപ്പിന്റെ സഹായത്തോടെ നടത്തിയ സഹവാസ ക്യാമ്പുകൾ കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു.