"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|P.R.M.H.S.S. Panoor}}
{{prettyurl|P.R.M.H.S.S. Panoor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പാനൂർ
പേര്=പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ|
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
സ്ഥലപ്പേര്=പാനൂർ|
|റവന്യൂ ജില്ല=കണ്ണൂർ
വിദ്യാഭ്യാസ ജില്ല=തലശ്ശേരി|
|സ്കൂൾ കോഡ്=14027
റവന്യൂ ജില്ല=കണ്ണൂർ|
|എച്ച് എസ് എസ് കോഡ്=13046
ഉപ ജില്ല=പാനൂർ|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=14027|
|വിക്കിഡാറ്റ ക്യു ഐഡി=Q64457209
ഹയർ സെക്കന്ററി സ്കൂൾ കോഡ്=13046|
|യുഡൈസ് കോഡ്=32020600329
സ്ഥാപിതദിവസം=23|
|സ്ഥാപിതദിവസം=23
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=06
സ്ഥാപിതവർഷം=1953|
|സ്ഥാപിതവർഷം=1953
സ്കൂൾ വിലാസം=പാനൂർ പി., <br/>പാനൂർ|
|സ്കൂൾ വിലാസം= പി.ആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ , പാനൂർ,പാനൂർ
പിൻ കോഡ്=670692 |
|പോസ്റ്റോഫീസ്=പാനൂർ
സ്കൂൾ ഫോൺ=04902312500|
|പിൻ കോഡ്=670692
സ്കൂൾ ഇമെയിൽ=prmhsspanoor@gmail.com|
|സ്കൂൾ ഫോൺ=0490 2312500
സ്കൂൾ വെബ് സൈറ്റ്=prmhsspanoor.blogspot.in
|സ്കൂൾ ഇമെയിൽ=prmhsspanoor@gmail.com
|
|സ്കൂൾ വെബ് സൈറ്റ്=prmhsspanoor.blogspot.in
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=പാനൂർ
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പാനൂർ,
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|വാർഡ്=1
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=വടകര
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|താലൂക്ക്=തലശ്ശേരി
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
പഠന വിഭാഗങ്ങൾ3=പ്രൈമറി സ്‌കൂൾ|
|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=639|
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം=511|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാർത്ഥികളുടെ എണ്ണം=1150|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=41|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിൻസിപ്പൽ=സുജാതൻ.പി.വി |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകൻ=പ്രീത.പി.വി |
|സ്കൂൾ തലം=5 മുതൽ 12 വരെ
പി.ടി.. പ്രസിഡണ്ട്=കെ കെ സുധീർകുമാർ |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|ആൺകുട്ടികളുടെ എണ്ണം 1-10=
സ്കൂൾ ചിത്രം= Prmhss14027.jpg|
|പെൺകുട്ടികളുടെ എണ്ണം 1-10=
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1798
|അദ്ധ്യാപകരുടെ എണ്ണം 1-10=69
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1798
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=69
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശീതള ക‍ുമാരി കെ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=NA
|വൈസ് പ്രിൻസിപ്പൽ=NA
|പ്രധാന അദ്ധ്യാപിക=മിനിജകുമാരി എൻ.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സ‍ുധീർ ക‍ുമാർ കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മ‍ുക്ക‍ുൽസ‍ു
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|സ്കൂൾ ചിത്രം= 14027_1.jpeg
|size=350px
|caption=
|ലോഗോ=Screenshot_from_2022-01-14_15-33-27.png
|logo_size=50px
}}  
 
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ  
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  പാനൂർ ഉപജില്ലയിലെ പാന‍ൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ  


== '''ചരിത്രം''' ==
== '''ചരിത്രം''' ==
===പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ===
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റ്യൻ മിഷനറി സംഘടന,[[പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റൃൻ മിഷനറി സംഘടന,ബാസൽ ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ സ്ഥാപിച്ച  മിഡിൽ സ്കൂൾ,വളർച്ചയുടെ പടവുകളും പിന്നിട്ട്,ഇന്ന് പി.ആർ.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളായി പാനൂർ ടൗണിന്റെ ഹ്യദയഭാഗത്ത് തലയുയർത്തി നിൽക്കുന്നു.ഒരു നൂറ്റാണ്ടിന്റെ ചരിത്രം ഈ സ്ഥാപനത്തിനു അവകാശപ്പെട്ടതാണ്. തലമുറകൾക്ക്  വിദ്യാഭ്യാസം നൽകി ഇന്നും വളർന്നു കെണ്ടിരിക്കുകയാണ്.
1914 ജൂലൈ 14 ന് ബാസൽ  ഇവാഞ്ജലിക്കൽ മിഷൻ പാനൂരിൽ ഒരു മിഡിൽ സ്‌കൂൾ ആരംഭിച്ചു.പാനൂർ പ്രദേശത്തെ ആദ്യത്തെ ഒാട് മേഞ്ഞ കെട്ടിടമായിരുന്നു അത്.ഇവിടെ I,II,III ഫോറങ്ങൾ ഉൾ‌കെള്ളുന്ന ക്ളാസുകളാണ് ഉണ്ടായിരുന്നത്.തലശ്ശേരിയിൽ നിന്നുവന്ന ബെ‌‌ഞ്ജമിൻ,ഐസക്ക് മുതലായ അധ്യാപകരാണ്  ആദ്യഘട്ടത്തിൽ പഠിപ്പിച്ചിരുന്നത്.
                  1942 ഏപ്രിൽ  17 ന്  ബാസൽ  ഇവാഞ്ജലിക്കൽ മിഷൻ  സ്കൂളിന്റെ ഉടമാവകാശം നാട്ടുകാരനായ കെ.കെ.അപ്പുക്കുട്ടൻ അടിയോടിയ്ക് പ്രതിവർഷം 150 രൂപ പാട്ടത്തിൽ കൈമാറി.തുടർന്നും സ്ഥാപനം പഴയ പേരിൽ തന്നെ അറിയപ്പെട്ടു.
            1952 ഒക്ടോബർ 30 ന് സി.എച്ച്.ഗോപാലൻ നമ്പ്യാർ മാസ്റ്റർ മുൻകെ എടുത്തു സ്കൂൾ ഹാളിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ വെച്ച് മിഡിൽ സ്കൂൾ,ഹൈസ്ക്കൂളായി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ  സർവ്വശ്രീ.പി.ആർ.കുറുപ്പ്, സി.കെ.ഉസ്മാൻ സാഹിബ്, സി.എച്ച്.ദാമോദരൻ നമ്പ്യാർ, കെ.കെ.വേലായുധൻ അടിയോടി ,കിനാത്തി കുഞ്ഞിക്കണ്ണൻ കെ.ടി.പത്മനാഭന് നമ്പ്യാർ, വാച്ചാലി ശങ്കുണ്ണി,ടി.പി. കുഞ്ഞിമ്മൂസ,സി.കെ.ഹസ്സന്, എൻ.കെ. ശങ്കരൻ ഡ്രെവർ, സി.എച്ച്.ഗോപാലൻ നമ്പ്യാർ ഏന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയെ നിയോഗിച്ചു.1952 ൽ സ്വന്തമായി ഹൈസ്ക്കൂള് സ്ഥാപിച്ചു നടത്താൻ പ്രവർത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 22-08-1952 ന് സൊസൈറ്റി ആക്ട് പ്രകാരം കമ്മിറ്റി രജിസ്റ്റർ ചെയ്തു.സി.എച്ച്.ദാമോദരൻ നമ്പ്യാർ സെക്രട്ടറിയായി ചുമതലയേറ്റു.ഹൈസ്ക്കൂൾ രൂപികരണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ പി.ആർ.കുറുപ്പ് കൺവീനറായി ഒരു സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി.അന്ന് 40000 രൂപ പിരിച്ചെടുക്കുകയും ചെയ്തു.
            1953 ജൂണ് 23 ന്  പാനൂർ ഹൈസ്ക്കൂൾ സ്ഥാപിതമായി.തുടക്കത്തിൽ 4 അധ്യാപകരും ഒരു ശിപായിയുമായിരുന്നു ആകെയുള്ള ജീവനക്കാർ.അപ്പോൾ 250 വിദ്യാർത്ഥികളാണ് സ്ക്കൂളിൽ ചേർന്ന് പ‌‌ഠിച്ചിരുന്നത്.
        ഒട്ടേറെ പ്രശസ്‌തരേയും പ്രഗത്ഭരെയും സൃഷ്ടിച്ച ഈ മഹാവിദ്യാലയം കേരളത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാകേന്ദ്രമായി ഉയരാൻ പിന്നീട് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. കെ.കെ.വേലായുധൻ അടിയോടിയായിരുന്നു ആദ്യത്തെ കറസ്പോണ്ടന്റും മാനേജരും.പിന്നീട് മാനേജരായി ചുമതലയേറ്റ പി.ആർ.കുറുപ്പിന്റെ കാലത്താണ് സ്കൂളിന്റെ വികസനപ്രവർത്തനത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാവുന്നത്.
        4000 ൽ അധികം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഏറ്റവും വലിയ സ്ക്കൂളുകളിൽ ഒന്നായിരുന്നു 1989 വരെ പാനൂർ ഹൈസ്ക്കൂൾ.ഭരണ സൗകര്യാർത്ഥം ഗവണ്മെന്റ് അനുവാദം നൽകിയതിന്റെ അടിസ്ഥാനത്തിൽ 1990 ഒക്ടോബർ 1 ന് പാനൂർ ഹൈസ്ക്കൂൾ,കെ.കെ.വി.മെമ്മോറിയൽ പാനൂർ ഹൈസ്ക്കൂൾ ഏന്നിങ്ങിനെ രണ്ടായി വിഭജിക്കപ്പെട്ടു.വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ.ചന്ദ്രശേഖരനായിരുന്നു സ്ക്കൂൾ വിഭജന തീരുമാനം പ്രഖ്യാപിച്ചതും,പുതുതായി രൂപംകൊണ്ട കെ.കെ.വി.മെമ്മോറിയൽ പാനൂർ ഹൈസ്ക്കൂളിന്റെ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചതും.
          18-09-1991 ൽ കേരളത്തിൽ ആദ്യമായി 36 ഹൈസ്ക്കൂളുകളിൽ പ്ലസ് ടൂ ആരംഭിച്ചപ്പോൾ അതിലൊന്ന്  പാനൂർ ഹൈസ്ക്കൂളിൽ അനുവദിക്കാൻ അന്നത്തെ ഗവണ്മെന്റ് സന്നദ്ധമായി .2002 ഡിസംബർ 20 ന്  പാനൂർ ഹയർ സെക്കന്ററി സ്കൂൾ പി.ആർ.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പാനൂർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പുനർനാമകരണ പ്രഖ്യാപനം നടത്തിയത് കേരളാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി അവർകളാണ്.
      സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 2006 നവംബർ 13 തിങ്കളാഴ്ച ബഹു.കെ.പി. മോഹനൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ബഹു.കേരളാ വിദ്യാഭ്യാസ വകുപ്പ്  മന്ത്രി ശ്രീ എം.എ. ബേബി ഏഡ്യുസാറ്റ് പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിച്ചത്.
      കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസം ഇന്ന് വന്മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയും ഏറ്റവും പുതിയ ബോധനരീതികളും പ്രാവർത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പും ,അധ്യാപകരും ,രക്ഷാകർത്താക്കളും സമൂഹവും ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷം ഇന്ന് നമ്മുടെ വിദ്യാലയങ്ങളിൽ സഠജാതമായിരിക്കുന്നു.
      കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ സ്ഥാപനത്തിൽ എസ്.എസ്.എൽ.സി .വിദ്യാർത്ഥികളുടെ പഠനസമയം രാവിലെ 8.30 മുതൽ വെകുന്നേരം 6 മണി വരെ പുന ക്രമീകരിച്ചും ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിക്കൊണ്ടും പുതിയ ദിശാബോധം കർമ്മപഥത്തിലെത്തിക്കാൻ ഞങ്ങൾക്ക് കഴി‌ഞ്ഞിട്ടുണ്ട്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ രാവിലെ 9 മണിക്ക് തന്നെ അധ്യയനം ആരംഭിക്കുന്നു.എസ്.എസ്.എൽ.സി .വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ജായത്തിന്റെയും,പി.ടി.ഏ.യുടെയും സഹകരണത്തോടെ വെകുന്നേരങ്ങളിൽ ലഘു ഭക്ഷണം നൽകുന്ന പരിപാടിയും സ്കൂളിൽ തുടർന്നു വരുന്നുണ്ട്. ഈ പരിശ്രമങ്ങളുടെ ഗുണഫലം  എസ്.എസ്.എൽ.സി .പരീക്ഷാ വിജയശതമാനത്തിൽ പ്രതിഫലിച്ചു കാണാം.2006-2007 അധ്യയന വർഷം കേവലം 3 വിദ്യാർത്ഥികളുടെയും 2007-2008,2008-2009 എന്നീ വർഷങ്ങളിൽ 2 വിദ്യാർത്ഥികളുടെയും തോൽവി കാരണമാണ് നൂറ് ശതമാനം  വിജയം  നഷ്ടമായത്.
        ശ്രീ ഒ.സി.നവീൻചന്ദ് പ്രസിഡന്റായുള്ള 21 അംഗ പി.ടി.എ .എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനം  സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചു. സ്ക്കൂളിലെ മൂത്രപ്പുരകളെല്ലാം സിറാമിക് ടെൽസുകൾ പാകി ആധുനികവൽക്കരിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂർ യൂത്ത് വിംഗ് കമ്മിറ്റിയുടെ സഹായത്തോടെ ശുദ്ധജലം ലഭ്യമാക്കാൻ രണ്ട് വാട്ടർ ഫിൽട്ടറുകൾ സ്ഥാപിച്ചു. സർക്കാർ നിർദ്ദേശമനുസരിച്ച് ആധുനിക രീതിയിലുള്ള പാചക സംവിധാനവും അടുക്കളയും പണികഴിപ്പിച്ചു.സ്കൂൾ ഹാൾ ഫാനുകളും ട്യൂബുകളും സ്ഥാപിച്ച് നവീകരിച്ചു.10-ാഠ തരത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി അധ്യായനവർഷത്തിന്റെ ആരംഭത്തിലും പൊതുപരീക്ഷയ്ക്ക് തൊട്ട് മുൻപ് വിദഗ്ദരെ പങ്കെടുപ്പിച്ച് കൗൺസിലിംഗ് ക്ളാസുകളും  സംഘടിപ്പിക്കാറുണ്ട്.
      പെരിങ്ങളം നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളിൽ, ഈ സ്ഥാപനത്തിന് മാത്രം അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) ബറ്റാലിയൻ എൻ.സി.സി. കണ്ണൂരിന്റെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 100 അംഗങ്ങളുള്ള എൻ.സി.സി. ട്രൂപ്പ്. ഈ അംഗത്വം സെന്യത്തിൽ ജോലി നേടാനും ഉന്നത പദവികളിലെത്താനും നിരവധി വിദ്യാർത്ഥികളെ സഹായിച്ചിട്ടുണ്ട്.
   
          സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനം അറിവിന്റെ നിർമ്മാണ പ്രക്രിയയിൽ കുട്ടികൾക്ക് ഏറെ സഹായകരമായിത്തീരുന്നു.


പഠനം കേവലം ക്ലാസ്മുറികളിൽ ഒതുങ്ങേണ്ടതല്ല എന്ന സത്യം കുട്ടികളിലേക്ക് എത്തിക്കാൻ അധ്യാപകരും ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്.പിന്നീട് ഇങ്ങോട്ടുള്ള വർഷങ്ങളിൽ ഈ ലക്‌ഷ്യം നിറവേറ്റാൻ ഏറെക്കുറെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.2017 വരെയുള്ള വർഷങ്ങളിലെ എസ് എസ് എൽ സി വിജയശതമാനം ഇതിനു തെളിവാണ്.
'''ഭൗതികസൗകര്യങ്ങൾ'''


== '''ഭൗതികസൗകര്യങ്ങൾ''' ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ പത്ത് ക്ലാസ്സുകൾക്കായി 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ പത്ത് ക്ലാസ്സുകൾക്കായി 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


===കമ്പ്യൂട്ടർ ലാബ്===
===കമ്പ്യൂട്ടർ ലാബ്===
വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ് .വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു.ഇതിനുപുറമെ ഇ ലേർണിംഗ് സെന്റർ ,സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്.
വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ ഇ-ലേർണിംഗ് സെന്റർ, സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
====എഡ്യൂസാറ്റ്====
====എഡ്യൂസാറ്റ്====
2006  നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു.2012 ൽ ഇ ലേർണിംഗ് സെന്റർ ഉം ആരംഭിച്ചു.റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ ,വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ ,തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്.ശീതികരിക്കപ്പെട്ട ഇ ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട് .
2006  നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു. 2012 ൽ ഇ-ലേർണിംഗ് സെന്ററും ആരംഭിച്ചു. റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ, വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ, തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്. ശീതികരിക്കപ്പെട്ട ഇ-ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.


===സയൻസ് ലബോറട്ടറി===
===സയൻസ് ലബോറട്ടറി===
വരി 95: വരി 104:
*  എൻ.സി.സി.
*  എൻ.സി.സി.
*  സ്കൗട്ട് & ഗൈഡ്സ്  
*  സ്കൗട്ട് & ഗൈഡ്സ്  
*  ജെ ആർ  സി  
*  ജെ ആർ  സി
*  ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 104: വരി 114:


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
കെ.പി. ദിവാകരൻ
കെ.പി. ദിവാകരൻ


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 122: വരി 132:
|-
|-
|1990-93
|1990-93
|.ഭാനു
|എം.ഭാനു
|-
|-
|1993-96
|1993-96
വരി 128: വരി 138:
|-
|-
|1996-97
|1996-97
|ശാന്തകുമാരി
|പി ശാന്തകുമാരി
|-
|-
|1997-98
|1997-98
|രാജഗോപാലൻ
|എൻ രാജഗോപാലൻ
|-
|-
|1998-99
|1998-99
വരി 143: വരി 153:
|-
|-
|2003-05
|2003-05
|ഗോപിനാഥൻ.കെ
|ഭാർഗ്ഗവി സി
|-
|-
|2005-07
|2005-07
വരി 163: വരി 173:
|ശ്രീനിവാസൻ.പി
|ശ്രീനിവാസൻ.പി
|-
|-
|‌2017-21
|പ്രീത പി വി
|-
|2021-2024
|മിനിജക‍ുമാരി എൻ.എസ്
|}
|}


വരി 169: വരി 184:
*രാജു കാട്ടുപുന്നം -പ്രശസ്ത സാഹിത്യകാരൻ
*രാജു കാട്ടുപുന്നം -പ്രശസ്ത സാഹിത്യകാരൻ
*കെ പി മോഹനൻ -മുൻ മന്ത്രി
*കെ പി മോഹനൻ -മുൻ മന്ത്രി
*രാജേന്ദ്രൻ തായാട്ട്
*ഡോക്ടർ പുരുഷോത്തമൻ
*പവിത്രൻ മൊകേരി
*പ്രശാന്ത് കുമാർ മാവിലേരി- AIR ആർട്ടിസ്റ്റ്
*ഷനീജ് കിഴക്കേ ചമ്പാട് -സിനിമ
*ഡോക്ടർ ശബ്‌ന എസ് -കവയിത്രി
=='''ഫോട്ടോ ഗാലറി'''==
==='''2019-2020 വർഷത്തെ പ്രവർത്തനങ്ങൾ'''===
<gallery>
Skoolbeep_IMG20191104WA0020_1572884792.jpg
FB_IMG_1588657586283.jpg
FB_IMG_1588657611979.jpg
FB_IMG_1588657619530.jpg
FB_IMG_1588657641719.jpg
FB_IMG_1588657649484.jpg
FB_IMG_1588657660353.jpg
FB_IMG_1588657666984.jpg
FB_IMG_1588657709342.jpg
FB_IMG_1588657714802.jpg
FB_IMG_1588657545952.jpg
FB_IMG_1588657565144.jpg
FB_IMG_1588657579306.jpg
FB_IMG_1588657626246.jpg
FB_IMG_1588657633396.jpg
FB_IMG_1588657595727.jpg
</gallery>
==='''2018-2019 വർഷത്തെ പ്രവർത്തനങ്ങൾ'''===
<gallery>
Skoolbeep_IMG20190312185147_1552417383.jpg
Skoolbeep_kuttippattangal_1548657366.jpg
Skoolbeep_malayalathilakkam_1548697838.jpg
Skoolbeep_ozoneday_1547663786.jpg
Skoolbeep_republicday_1548571553.jpg
Skoolbeep_SCOUT_1547663638.jpg
Skoolbeep_scoutguides_1547664153.jpg
Skoolbeep_teacherday_1547663498.jpg
Skoolbeep_padanolsavfinalcopy_1550598948.jpg
Skoolbeep_rajapuraskar201912_1559411778.jpg
Skoolbeep_deo_1551376470.jpg
</gallery>


=='''ഫോട്ടോ ഗാലറി'''==
==='''മുൻ  വര്ഷങ്ങളിലെ  പ്രവർത്തനങ്ങൾ'''===
<gallery>  
<gallery>  
പ്രമാണം:Prmhss14027.jpg|സ്‌കൂൾ  
പ്രമാണം:Prmhss14027.jpg|സ്‌കൂൾ  
ചിത്രം:Copyphs.jpeg|മുടിയേറ്റ് ശില്പശാല ഉദ്ഘാടനം
ചിത്രം:Jrcscoutncc).jpeg|എൻ സി സി ,ജെ ആർ സി ,സ്‌കൗട്സ് ആൻഡ്  ഗൈഡ്സ്  അംഗങ്ങൾ
ചിത്രം:Jrcscoutncc).jpeg|എൻ സി സി ,ജെ ആർ സി ,സ്‌കൗട്സ് ആൻഡ്  ഗൈഡ്സ്  അംഗങ്ങൾ
ചിത്രം:PRMHSS.jpg|രാജ്യപുരസ്കാർ ജേതാക്കൾ  
ചിത്രം:PRMHSS.jpg|രാജ്യപുരസ്കാർ ജേതാക്കൾ  
ചിത്രം:Phsprabha1.jpg|നവപ്രഭോത്സവം
ചിത്രം:Yyyuoooooo.jpg|കുഞ്ഞു കൈകളിലെ കലാവിരുതുകൾ  
ചിത്രം:Yyyuoooooo.jpg|കുഞ്ഞു കൈകളിലെ കലാവിരുതുകൾ  
പ്രമാണം:Gtrrrrr017.jpg|കലോത്സവ കാഴ്ചകൾ  
പ്രമാണം:Ecoclubphs.jpg
പ്രമാണം:Nhddres21.jpg|കലോത്സവ കാഴ്ചകൾ
</gallery>
പ്രമാണം:Ecoclubphs.jpg|മഴ.....
===മുടിയേറ്റ് ശില്പശാല===
<gallery>
ചിത്രം:Copyphs.jpeg|മുടിയേറ്റ് ശില്പശാല ഉദ്ഘാടനം
പ്രമാണം:Phssssss.jpg|
പ്രമാണം:Vidyaarangam.jpeg
പ്രമാണം:Newsphs.jpg
പ്രമാണം:MutiyettuCopy.jpeg
</gallery>
===കലോത്സവ കാഴ്ചകൾ===
<gallery>
പ്രമാണം:Gtrrrrr017.jpg|
പ്രമാണം:Nhddres21.jpg|
പ്രമാണം:Kalaphs.jpg
പ്രമാണം:Danc131558.jpg
</gallery>
===നവപ്രഭോത്സവം===
<gallery>
ചിത്രം:Phsprabha1.jpg|
പ്രമാണം:Nav105 (1).jpg|
പ്രമാണം:Navaphs0.jpg
</gallery>  
</gallery>  
===പാഴ്‌വസ്തുക്കളിൽ നിന്ന്....===
<gallery>
പ്രമാണം:Plasticpld.jpg
പ്രമാണം:Vtryuhb.jpg
പ്രമാണം:Bhuyteed.jpg
</gallery>
===കുട്ടികളുടെ കലാവിരുതുകൾ===
<gallery>
ചിത്രം :Maaaala.jpg|
ചിത്രം:Kunjutupp.jpg|
പ്രമാണം:Vegprint.jpg|
പ്രമാണം:7777777777.jpg
പ്രമാണം:Tttttttttttttttuu.jpg
പ്രമാണം:Kllooo.jpg
പ്രമാണം:Yyyuoooooo.jpg
പ്രമാണം:Bhytee.jpg
പ്രമാണം:Gtee9.jpg
പ്രമാണം:Vvgt0926-WA0030.jpg
പ്രമാണം:AsderrWA0031.jpg
പ്രമാണം:Aswert2.jpg
പ്രമാണം:Losertyhuu033.jpg
പ്രമാണം:Zawerrt0026.jpg
</gallery>
===അഭിമാനതാരങ്ങളിൽ ചിലർ===
<gallery>
പ്രമാണം:Vuhhh448.jpg
പ്രമാണം:Chemmm2408.jpg
പ്രമാണം:Cvgghu02419 1.jpg
പ്രമാണം:Asdfgh02324.jpg
പ്രമാണം:Rtyuio2339.jpg
പ്രമാണം:Lokkkkkk02246.jpg
പ്രമാണം:Bnhjjjj311.jpg
പ്രമാണം:IMG 20171101 101555.jpg
പ്രമാണം:IMG 20171101 101615 1.jpg
പ്രമാണം:IMG 20171101 101622.jpg
പ്രമാണം:Mk1 (1).jpg
പ്രമാണം:Bnlp.jpg
പ്രമാണം:Nbcf04.jpg
പ്രമാണം:Qw1950.jpg
പ്രമാണം:Cv01955.jpg
പ്രമാണം:X54.jpg
പ്രമാണം:Vf101.jpg
പ്രമാണം:IMG 20171101 101504.jpg
പ്രമാണം:IMG 20171101 101515.jpg
പ്രമാണം:IMG 20171101 101518 1.jpg
പ്രമാണം:IMG-20171021-WA0007.jpg
</gallery>
===ഉപജില്ലാ കലോത്സവം(സെക്കന്റ് ഓവർ ഓൾ):വിജയികളിൽ ചിലർ ===
<gallery>
പ്രമാണം:IMG-20171122-WA0001.jpg
പ്രമാണം:IMG-20171122-WA0003.jpg
പ്രമാണം:IMG-20171129-WA0015.jpg
പ്രമാണം:IMG-20171121-WA0017.jpg
പ്രമാണം:IMG-20171121-WA0014.jpg
പ്രമാണം:IMG-20171122-WA0022.jpg
പ്രമാണം:IMG-20171122-WA0020.jpg
പ്രമാണം:IMG-20171122-WA0030.jpg
പ്രമാണം:IMG-20171122-WA0049.jpg
പ്രമാണം:2nnnjku.jpg
</gallery>
===റവന്യൂ ജില്ലാകലോത്സവം===
<gallery>
പ്രമാണം:2017-11-30-PHOTO-00000136.jpg
പ്രമാണം:2017-11-30-PHOTO-00000168.jpg
പ്രമാണം:2017-12-01-PHOTO-00000268.jpg
പ്രമാണം:2017-12-02-PHOTO-00000296.jpg
</gallery>
===റവന്യൂ ജില്ലാകലോത്സവം(സംസ്കൃതോത്സവം)===
<gallery>
പ്രമാണം:FullSizeRender (1).jpg|സംസ്‌കൃതം പാഠകം|
പ്രമാണം:FullSizeRender (1).jpg|സംസ്‌കൃതം പദ്യപാരായണം|
</gallery>


===ആറളം;പഠനയാത്ര===
<gallery>
പ്രമാണം:IMG-20171025-WA0021.jpg
പ്രമാണം:IMG-20171025-WA0022.jpg
പ്രമാണം:IMG-20171025-WA0024.jpg
പ്രമാണം:IMG-20171025-WA0025.jpg
പ്രമാണം:IMG-20171025-WA0030.jpg
പ്രമാണം:IMG-20171025-WA0038.jpg
പ്രമാണം:IMG-20171025-WA0045.jpg
</gallery>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 202: വരി 361:
...
...


<font color=magenta size=5.5>"ഓരോ  വീടും ഓരോ വിദ്യാലയമാണ്,മാതാപിതാക്കൾ അധ്യാപകരും"-ഗാന്ധിജി </font><br/><font color=indigo size=3.5>
<font color=magenta size=5.5>"ഓരോ  വീടും ഓരോ വിദ്യാലയമാണ്,മാതാപിതാക്കൾ അദ്ധ്യാപകരും"-ഗാന്ധിജി </font><br/><font color=indigo size=3
 
<!--visbot  verified-chils->-->
[[Category:ചിത്രശാല]]
[[വർഗ്ഗം:ചിത്ര രചനകൾ]]
[[Category:കഥകൾ]]
[[Category:കവിതകൾ]]
<!--visbot  verified-chils->

11:52, 3 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
വിലാസം
പാനൂർ

പി.ആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ , പാനൂർ,പാനൂർ
,
പാനൂർ പി.ഒ.
,
670692
സ്ഥാപിതം23 - 06 - 1953
വിവരങ്ങൾ
ഫോൺ0490 2312500
ഇമെയിൽprmhsspanoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14027 (സമേതം)
എച്ച് എസ് എസ് കോഡ്13046
യുഡൈസ് കോഡ്32020600329
വിക്കിഡാറ്റQ64457209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1798
അദ്ധ്യാപകർ69
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1798
അദ്ധ്യാപകർ69
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശീതള ക‍ുമാരി കെ കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNA
വൈസ് പ്രിൻസിപ്പൽNA
പ്രധാന അദ്ധ്യാപികമിനിജകുമാരി എൻ.എസ്
പി.ടി.എ. പ്രസിഡണ്ട്സ‍ുധീർ ക‍ുമാർ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മ‍ുക്ക‍ുൽസ‍ു
അവസാനം തിരുത്തിയത്
03-01-2024MT 14107
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ പാന‍ൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ

ചരിത്രം

മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റ്യൻ മിഷനറി സംഘടന,കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ പത്ത് ക്ലാസ്സുകൾക്കായി 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബ്

വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ ഇ-ലേർണിംഗ് സെന്റർ, സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എഡ്യൂസാറ്റ്

2006 നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു. 2012 ൽ ഇ-ലേർണിംഗ് സെന്ററും ആരംഭിച്ചു. റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ, വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ, തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്. ശീതികരിക്കപ്പെട്ട ഇ-ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

സയൻസ് ലബോറട്ടറി

കുട്ടികളിൽ കൗതുകം വളർത്തുന്നു എന്നതിലുപരി ഏറെ അറിവുപകരാനും ഇത് സഹായിക്കുന്നു.ജില്ലയിലെ ഏറ്റവും പ്രശസ്തമായ സയൻസ് ലബോറട്ടറി ആണ് ഈ വിദ്യാലയത്തിലേത്.നൂറോളം വർഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം,നാലുമാസം മുതൽ ഒമ്പതുമാസം വരെ പ്രായമുള്ള മനുഷ്യശിശുവിന്റെ സ്പെസിമെനുകൾ,വിവിധയിനം പാമ്പുകൾ,മൽസ്യങ്ങൾ,മറ്റു ജീവികൾ എന്നിവയെല്ലാം കേടുകൂടാതെ ഈ പരീക്ഷണശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ റഫറൻസിനായി ഇവിടെ ലഭ്യമാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ലാബ് നവീകരണ പദ്ധതിയിലേക്ക് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും സ്‌കൂളിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.

ലാബ് നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പ്

സ്‌കൂൾ ലൈബ്രറി

20000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ് .മലയാളം,സംസ്‌കൃതം,അറബിക്,ഹിന്ദി,ഉറുദു,തമിഴ്,കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറി യുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചുവരുന്നു

പി ടി എ

സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വർഷങ്ങളായി മഹനീയമായ പങ്ക് വഹിച്ചു വരുന്നു.ആതിഥ്യം വഹിക്കുന്ന ഏതു മേളയും വിജയിപ്പിക്കുന്നതിൽ പി ടി എ ഭാരവാഹികളുടെ പങ്ക് നിർണായകമാണ്

എൻഡോവ്മെന്റും സ്‌കോളർഷിപ്പും

അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് സ്റ്റാഫിന്റെ വകയായി വർഷംതോറും സ്‌കോളർഷിപ്പുകൾ നൽകിവരുന്നു.മുൻമന്ത്രിയും മാനേജരുമായിരുന്ന പി. ആർ. കുറുപ്പിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ,പരീക്ഷയിലെ മികച്ചവിജയികൾക്ക് വർഷം തോറും നൽകപ്പെടുന്നു.

യു എസ് എസ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദ്യാർത്ഥികൾ തുടർച്ചയായി യു എസ് എസ് നേടിവരുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നവപ്രഭ

ഒൻപതാം തരാം വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന നവപ്രഭ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം, നവപ്രഭോത്സവം സംഘടിപ്പിച്ചു .

മാനേജ്‌മെന്റ്

കെ.പി. ദിവാകരൻ

മുൻ സാരഥികൾ

1954-78 എ.കെ.സരസ്വതി
1978-83 കെ.ബലരാം
1983-86 പി.രാഘവൻ നായർ
1986-90 എ .പി. ബാലകൃഷ്ണൻ
1990-93 എം.ഭാനു
1993-96 പാതിരിയാട് ബാലകൃഷ്ണൻ
1996-97 പി ശാന്തകുമാരി
1997-98 എൻ രാജഗോപാലൻ
1998-99 സുമിത്രപാനൂർ
1999-2000 കെ.പി .ശ്രീധരൻ
2000-03 പ്രേമലത.ടി
2003-05 ഭാർഗ്ഗവി സി
2005-07 വി.പി.ചാത്തു
2007-10 ശോഭന.പി.വി
2010-11 അബ്ദുൾ മജീദ് .പി
2011-13 ലതിക ടി ടി
2013-15 ജാനകി വി വി
2015-17 ശ്രീനിവാസൻ.പി
‌2017-21 പ്രീത പി വി
2021-2024 മിനിജക‍ുമാരി എൻ.എസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • കെ പി എ റഹീം മാസ്റ്റർ -ഗാന്ധിയൻ,മുൻ അദ്ധ്യാപകൻ,വാഗ്മി
  • രാജു കാട്ടുപുന്നം -പ്രശസ്ത സാഹിത്യകാരൻ
  • കെ പി മോഹനൻ -മുൻ മന്ത്രി
  • രാജേന്ദ്രൻ തായാട്ട്
  • ഡോക്ടർ പുരുഷോത്തമൻ
  • പവിത്രൻ മൊകേരി
  • പ്രശാന്ത് കുമാർ മാവിലേരി- AIR ആർട്ടിസ്റ്റ്
  • ഷനീജ് കിഴക്കേ ചമ്പാട് -സിനിമ
  • ഡോക്ടർ ശബ്‌ന എസ് -കവയിത്രി

ഫോട്ടോ ഗാലറി

2019-2020 വർഷത്തെ പ്രവർത്തനങ്ങൾ

2018-2019 വർഷത്തെ പ്രവർത്തനങ്ങൾ

മുൻ വര്ഷങ്ങളിലെ പ്രവർത്തനങ്ങൾ

മുടിയേറ്റ് ശില്പശാല

കലോത്സവ കാഴ്ചകൾ

നവപ്രഭോത്സവം

പാഴ്‌വസ്തുക്കളിൽ നിന്ന്....

കുട്ടികളുടെ കലാവിരുതുകൾ

അഭിമാനതാരങ്ങളിൽ ചിലർ

ഉപജില്ലാ കലോത്സവം(സെക്കന്റ് ഓവർ ഓൾ):വിജയികളിൽ ചിലർ

റവന്യൂ ജില്ലാകലോത്സവം

റവന്യൂ ജില്ലാകലോത്സവം(സംസ്കൃതോത്സവം)

ആറളം;പഠനയാത്ര

വഴികാട്ടി

{{#multimaps:11.7592686, 75.5754317 | width=800px | zoom=16 }} P R M H S S PANOOR ...

"ഓരോ വീടും ഓരോ വിദ്യാലയമാണ്,മാതാപിതാക്കൾ അദ്ധ്യാപകരും"-ഗാന്ധിജി
<font color=indigo size=3