പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നന്മയിലൂടെ പി.ആർ.എം.കെ.എച്ച്.എസ്.എസ്

പാറാട്: പി.ആർ.എം.കെ.എച്ച്.എസ്.എസ്-ലെ കുട്ടികൾ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പ്രതീരൂപമായ ഓണം ആഘോഷിച്ചു.സകൂളിലെ അദ്ധ്യാപികയായ ലത ടീച്ചർ അവതരിപ്പിച്ച ഒാണപ്പാട്ട് വളരെ മനോഹരമായിരുന്നു.പൂക്കളമത്സരത്തിന്റെ ഭാഗമായ് കുട്ടികൾ കലാമേന്മയുടെ മിക-ച്ച പൂക്കളങ്ങൾ ഒരുക്കി.തുമ്പ,കാക്കപ്പൂ,തുടങ്ങിയ നാടൻ പൂക്കൾ സമുദ്ധമായിരുന്നു ചിലപൂക്കളങ്ങൾ.